Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe Chicken Recipe

കോഴി ത​ല​യി​ണ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2024, 12:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആവശ്യമായ ചേ​രു​വ​ക​ൾ

ചി​ക്ക​ൻ മ​സാ​ല​ക​ൾ ചേ​ർ​ത്ത് വേ​വി​ച്ച​ത് -അ​ര ക​പ്പ്

സ​വാ​ള ചെ​റു​താ​യി

അ​രി​ഞ്ഞ​ത് -അ​ര ക​പ്പ്

ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -2 ടീ​സ്പൂ​ൺ

ത​ക്കാ​ളി ചെ​റു​താ​യി

അ​രി​ഞ്ഞ​ത് -കാ​ൽ ക​പ്പ്

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

മു​ള​ക് പൊ​ടി -ഒ​രു ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല -അ​ര ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ

മ​ല്ലി​യി​ല -2 ത​ണ്ട്

മു​ട്ട -3

പാ​ൽ -2 ടേ​ബി​ൾ സ്പൂ​ൺ

ബ്ര​ഡ് -4 എ​ണ്ണം

 മൈ​ദ -ഒ​രു ക​പ്പ്

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

തയ്യാറാക്കുന്ന വിധം 

    ആ​ദ്യം മൈ​ദ അ​ൽ​പം ഉ​പ്പും ഒ​രു ടീ​സ്പൂ​ൺ എ​ണ്ണ​യും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് അ​ര മ​ണി​ക്കൂ​ർ മൂ​ടി​വെ​ക്കു​ക. 

    ഒ​രു​പാ​നി​ൽ ര​ണ്ട്​ സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ത​ക്കാ​ളി, മു​ള​ക് പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം മ​സാ​ല ഇ​വ ഓ​രോ​ന്നാ​യി ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. വേ​വി​ച്ച ചി​ക്ക​ൻ പൊ​ടി​യാ​യി അ​രി​ഞ്ഞ​തും മ​ല്ലി​യി​ല​യും കൂ​ടെ ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് ഇ​ള​ക്കി​യെ​ടു​ക്കു​ക. 

    ഒ​രു മു​ട്ട കൂ​ടി പൊ​ട്ടി​ച്ചൊ​ഴി​ച്ച് ഇ​ള​ക്കി മൊ​രി​ച്ചെ​ടു​ക്കു​ക. മ​റ്റൊ​രു ബൗ​ളി​ൽ ഒ​രു മു​ട്ട​യും ര​ണ്ടു ടേ​ബി​ൾ സ്പൂ​ൺ പാ​ലും കൂ​ടി യോ​ജി​പ്പി​ച്ച് വെ​ക്കു​ക. ഒ​രോ ബ്രെ​ഡും അ​രി​ക് മു​റി​ച്ച് ക​ള​ഞ്ഞ് നാ​ല്​ പീ​സ് ആ​യി മു​റി​ച്ചു​വെ​ക്കു​ക.

     ഇ​നി മൈ​ദ കു​ഴ​ച്ചു​വെ​ച്ച​ത് ആ​റ്​ ബാ​ൾ ആ​ക്കു​ക. ഓ​രോ ബാ​ളും അ​ൽ​പം എ​ണ്ണ പു​ര​ട്ടി കു​റ​ച്ച് പ​ര​ത്തു​ക. പ​ര​ത്തി​യ ച​പ്പാ​ത്തി​യു​ടെ ന​ടു​വി​ൽ അ​ൽ​പം മ​സാ​ല നി​ര​ത്തു​ക. ഒ​രു ബ്രെ​ഡ് പീ​സ് മു​ട്ട പാ​ൽ മി​ശ്രി​ത​ത്തി​ൽ മു​ക്കി മ​സാ​ല​യു​ടെ മേ​ലെ വെ​ക്കു​ക. അ​തി​നു​മേ​ലെ വീ​ണ്ടും മ​സാ​ല ഇ​ടു​ക. മേ​ലെ വീ​ണ്ടും മു​ട്ട പാ​ൽ മ​ശ്രി​ത​ത്തി​ൽ മു​ക്കി​യ ബ്ര​ഡ് വെ​ക്കു​ക. മേ​ലെ മ​സാ​ല വെ​ക്കു​ക. ഇ​നി ച​പ്പാ​ത്തി കൊ​ണ്ട് നാ​ല് വ​ശ​ത്തു​നി​ന്നും ക​വ​ർ ചെ​യ്യു​ക.

     മു​ട്ട പാ​ൽ മി​ശ്രി​ത​ത്തി​ലേ​ക്ക് ഒ​രു മു​ട്ട കൂ​ടി ചേ​ർ​ത്ത് മ​ല്ലി​യി​ല​യും കൂ​ടെ ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് വെ​ക്കു​ക. ഓ​രോ ചി​ക്ക​ൻ പി​ല്ലോ​യും ഇ​തി​ൽ മു​ക്കി ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക. ബാ​ക്കി വ​രു​ന്ന മു​ട്ട മി​ശ്രി​തം കൊ​ണ്ട് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കി ചി​ക്ക​ൻ ത​ല​യി​ണ​യു​ടെ കൂ​ടെ സെ​ർ​വ് ചെ​യ്യാം.

Read More: 

  • മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
  • പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
  • ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
  • എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബം​ഗാ​ളി​ൽ ഇ​ൻ​ഡ്യ സഖ്യമില്ല
  • വി.സിമാരെ പുറത്താക്കൽ: ഇന്ന്​ പ്രതിഷേധ ദിനം

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies