Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഫേസ്ബുക്കും, ഇൻസ്റ്റ​ഗ്രാമും പണിമുടക്കി;താരമായി എക്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2024, 12:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഗൂഗിൾ മെസേജസിൽ പുതിയ ‘എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ’ ഫീച്ചർ എത്തുന്നു!! ഓൺലൈൻ തട്ടിപ്പുകളെ എങ്ങനെ പ്രതിരോധിക്കും?

ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി; പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണ്?

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

സാന്‍ ഫ്രാന്‍സിസ്കോ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ഇന്നലെ താരമായത് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സായിരുന്നു. ഇവ രണ്ടും പ്രവര്‍ത്തനരഹിതമായതിന്‍റെ ആവലാതികള്‍ എക്സിലൂടെയായിരുന്നു ഉപയോക്താക്കള്‍ പങ്കുവച്ചത്. ചിലരാകട്ടെ പഴയ എക്സ് അക്കൗണ്ടുകള്‍ പൊടിതട്ടിയെടുത്തു. instagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി. ഇതിനിടയില്‍ ഫേസ്ബുക്കിനെ ട്രോളി ടെസ്‍ല സി.ഇ.ഒയും എക്സ് മേധാവിയുമായ ഇലോണ്‍ മസ്കും രംഗത്തെത്തി.

“നിങ്ങൾ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ, ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നതിനാലാണ്,” മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു. തലയില്‍ കൈവച്ചുനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെയും ഫേസ്ബുക്കിന്‍റെയും ത്രെഡിന്‍റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എക്സിന്‍റെ മീമും മസ്ക് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ അഭാവത്തില്‍ സന്തോഷിച്ചുല്ലസിക്കുന്ന മസ്കിന്‍റെ വിവിധ ട്രോളുകളും എക്സില്‍ പ്രചരിച്ചു.

ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്.ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമും ത്രെഡുമെല്ലാം പ്രവർത്തന രഹിതമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more : 

  • സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
  • കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
  • മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
  • ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
  • മൂ​ന്നാം​ദി​ന​വും റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭി​ച്ചു; കുഴ​ഞ്ഞുമറിഞ്ഞ്​ റേഷൻ വിതരണവും മസ്റ്ററിങ്ങും
  • പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ വി​ൽ​ക്കി​ല്ല; കെ.സി.ഡി.എഫ്

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്‍റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.പ്രശ്നം പരിഹരിച്ച് 2 മണിക്കൂറിന് ശേഷമാണ് ആപ്ലിക്കേഷനുകൾ പ്രവർത്തന സജ്ജമായത്.

Latest News

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

SIR വിരുദ്ധ പോരാട്ട ലക്ഷ്യം മോദി സര്‍ക്കാരിനെ പുറത്താക്കുന്നതിനും: പ്രകാശ് രാജ്

മധ്യപ്രദേശ് മന്ത്രിയുടെ തീവെട്ടിക്കൊള്ള: ചോദ്യം ചെയ്തു പ്രതിഷേധിച്ച് ദമ്പതികള്‍; പൊതുവേദിയില്‍ പ്രകോപിതനായി മന്ത്രി; ദമ്പതികളെ ബലമായി അറസ്റ്റുചെയ്ത് പോലീസ്

കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍: പോലീസിന്റെ കേരളപ്പിറവിദിന പരേഡ് നാളെ; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

പോലീസ് സ്റ്റേഷനുകളിലെ സേവന നങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു:  സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകൾ നിലവിൽ വന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.