ആവശ്യമായ ചേരുവകൾ
കറുത്ത മുന്തിരി – 1/2 കിലോ
നാരങ്ങ – പകുതി
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരക്കിലോ കറുത്ത മുന്തിരി നന്നായി കഴുകിയതിനു ശേഷം അതിൽ ആവശ്യത്തിന് വെള്ളവും ഒരു നുള്ള് ഉപ്പും 1/4 കപ്പ് പഞ്ചസാരയും ചേർത്ത് ഒന്നു തിളപ്പിക്കുക.
നന്നായി തണുത്തതിനു ശേഷം മിക്സിയിൽ പകുതി നാരങ്ങയുടെ നീരും ചേർത്ത് അടിച്ച്, അരിച്ചെടുത്ത് സോഡയോ വെള്ളമോ ചേർത്തു ഉപയോഗിക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















