ആവശ്യമായ ചേരുവകൾ
മാതള നാരങ്ങ – 1 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ചെറുനാരങ്ങ – 2 എണ്ണം
പഞ്ചസാര – 7 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
രണ്ട് ടേബിൾസ്പൂൺ മാതള നാരങ്ങ മാറ്റിവയ്ക്കുക. ശേഷം എല്ലാ ചേരുവകളും ഒരു ഗ്രൈൻഡറിലേക്ക് ഇട്ട്
ചെരുനാരങ്ങ അതിലേക്ക് പിഴിഞ്ഞതിനു ശേഷം അടിച്ചെടുക്കുക. എന്നിട്ട് അരിച്ചെടുക്കുക. തണുപ്പ് വേണമെങ്കിൽ രണ്ടു കഷ്ണം ഐസ് ഗ്ലാസ്സിലേക്ക് ഇട്ടു കൊടുത്തു അരിച്ചെടുത്ത ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മാറ്റി വെച്ച അനാർ ഗ്ലാസ്സിലേക്ക് ഇട്ടു കൊടുക്കാം. സ്പെഷൽ അനാർ ജ്യൂസ് റെഡി.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















