ആവശ്യമായ ചേരുവകൾ
കട്ടിയാക്കിയ പാൽ – ഒരു കപ്പ്
പഴം – ഒന്ന്
നിലക്കടല വറുത്തത് – 1 ടേബിൾസ്പൂൺ
പഞ്ചസാര – രണ്ട് ടീസ്പൂൺ
ബൂസ്റ്റ് – ഒന്നര ടേബിൾസ്പൂൺ
ഐസ് ക്യൂബ് – 2 എണ്ണം
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരു മിക്സിയിൽ നന്നായി അടിച്ച് , ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. അല്പം ബൂസ്റ്റ് പൊടിയും നിലക്കടലയും മുകളിൽ വിതറി കുടിക്കാം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















