ആവശ്യമായ ചേരുവകൾ
ചക്കച്ചുള – 6 എണ്ണം
പാൽ – ഒന്നര കപ്പ് (തിളപ്പിച്ച് ചൂടാറിയത്)
ചുക്ക് പൊടി – കാൽ ടീസ്പൂൺ
ഏലയ്ക്കാ പൊടി – കാൽ ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ചക്കപ്പഴം ചെറുതായി മുറിച്ചതും പകുതി പാലും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ഐസ് ക്യൂബ്‌സും ചേർത്ത് ഒന്നുകൂടി അടിക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. നമ്മുടെ ടേസ്റ്റി ചക്ക ജ്യൂസ് റെഡി.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















