ആവശ്യമായ ചേരുവകൾ
മുട്ട – 2 എണ്ണം (വെള്ള മാത്രം മതി)
പഞ്ചസാര – 2 ടേബിൾസ്പ്പൂൺ
തയാറാക്കുന്ന വിധം
മുട്ടയുടെ വെള്ള ഒരു ബൗളിലേക്ക് ചേർത്തശേഷം ബീറ്റർ ഉപയോഗിച്ച് ആദ്യം സ്പീഡ് കുറച്ചും പതിയെ സ്പീഡ് കൂട്ടിയും പതപ്പിച്ചെടുക്കാം. പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്ത് അടിച്ചെടുക്കാം.
പാത്രം കമിഴ്ത്തി പിടിച്ചാലും താഴേക്ക് വീഴാത്ത പരുവത്തിൽ കിട്ടുന്നതു വരെ അടിച്ചെടുക്കാം. പാത്രം കമിഴ്ത്തി പിടിച്ചാലും താഴേക്ക് വീഴാത്ത പരുവത്തിൽ കിട്ടുന്നതു വരെ അടിച്ചെടുക്കണം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















