ആവശ്യമായ ചേരുവകൾ
കഴുകി വൃത്തി ആക്കിയ എള്ള് -1 കപ്പ്
വെല്ലം /ശർക്കര -1കപ്പ്
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ എള്ള് ചൂടാക്കുക, 2 മിനിറ്റ് നേരത്ത് പൊട്ടുന്ന ശബ്ദം വരുന്നതു വരെ ചൂടാക്കാം. ചൂടായ എള്ള് വേറെ പത്രത്തിലേക്ക് മാറ്റണം.
ചൂടായ പത്രത്തിൽ ശർക്കരയും 3/4 കപ്പ് വെള്ളവും ഏലയ്ക്ക പൊടിച്ചതും ചേർത്ത് ചൂടാക്കി 6 മിനിറ്റ് നേരം തിളപ്പിക്കുക.
ചൂടായ ശർക്കര സ്റ്റീൽ പാത്രത്തിൽ ഒഴിക്കുക. എള്ളും ശർക്കരയും യോജിപ്പിച്ച് ചൂട് ആറുമ്പോൾ ഉരുട്ടി എടുക്കാം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















