ആവശ്യമായ ചേരുവകൾ
ഇവാപറേറ്റഡ് മിൽക്ക് – 400 മില്ലിലിറ്റർ (ഇത് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ് )
പഞ്ചസാര – 3 – 4 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഇവാപറേറ്റഡ് മിൽക്ക് ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കുക.
ഇത് നന്നായി ചൂടായി വന്നാൽ അടുപ്പിൽ നിന്നും വാങ്ങാവുന്നതാണ്. ഇത് തണുപ്പിച്ച് എടുക്കുക. പിന്നീട് ഈ മിശ്രിതം കുൽഫി മോൾഡിലോ അല്ലെങ്കിൽ കൈയിൽ ഉള്ള മറ്റേതെങ്കിലും പാത്രത്തിലോ ഒഴിച്ച് ഫ്രീസറിൽ രാത്രി മുഴുവൻ സെറ്റ് ആവാൻ വെക്കുക.
രസികൻ രുചിയിൽ കുൽഫി റെഡി
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















