കൊച്ചി:ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെസി രാമചന്ദ്രൻ ഏറെ കാലം ജയിലിൽ കഴിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ലെന്ന് ജയിലധികൃതരുടെ റിപ്പോർട്ട്.കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്.
പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ ആദ്യം പ്രോസിക്യൂഷൻ വാദമാണ് കേൾക്കുന്നത്. പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
Read more ….
- ഗഗൻയാനിലെ മലയാളി പ്രശാന്ത് നായർ; 4 ടെസ്റ്റ് പൈലറ്റുമാരും വിഎസ്‌എസ്സിയിൽ; പ്രഖ്യാപനത്തിന് മുമ്പ് പേരുകൾ പുറത്ത്
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വി.എസ്.എസ്.സിയില്‍ എത്തി
- സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധം:കെ മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എംബി രാജേഷ്
















