Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thrissur

സിപിഎം ഭരിക്കുന്ന ബാങ്കിൽ അഞ്ചു ലക്ഷം പടക്കങ്ങൾ: പാർട്ടിയിൽ പൊട്ടിത്തെറി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2024, 11:08 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാർത്ത ഭാവന സൃഷ്ട്ടി എന്ന് ബാങ്ക് പ്രസിഡന്റ് 

തൃശ്ശൂർ: സിപിഎം ഭരിക്കുന്ന കാരമുക്ക് സഹകരണ ബാങ്കിന്റെ പടിയം ശാഖയിലെ മുറിയിൽ കണ്ടത് 5 ലക്ഷം പടക്കങ്ങൾ. ഭരണസമിതി അറിയാതെയാണ് ബാങ്കിന്റെ ഭരണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പടക്കം എത്തിച്ചത്. ശിവകാശിയിൽ നിന്നാണ് ഇയാൾ പടക്കം എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്. ജീവനക്കാർ പടക്കം കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ ആയി പിന്നീട് പൊട്ടിത്തെറി. 10 ചാക്കുകളിൽ നിറച്ച നിലയിലാണ് പടക്കം കണ്ടെത്തിയത്. എത്രയും വേഗം നീക്കം ചെയ്യാൻ ഭരണസമിതി നിർദേശിച്ചതോടെ ഉദ്യോഗസ്ഥൻ സ്വന്തം നിലക്ക് തന്നെ ചാക്കുകൾ മാറ്റുകയായിരുന്നു.

ഒരുമാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. വിഷുക്കാലത്ത് ബാങ്ക് പടക്കം വിപണി നടത്തുന്ന പതിവുണ്ട് പ്രത്യേക അനുമതി വാങ്ങി തമിഴ്നാട്ടിൽ നിന്ന് പടക്കം എത്തിച്ചാണ്  വിപണി തുറക്കാറു ഉള്ളത്.  ഭരണസമിതി അംഗങ്ങൾക്കൊപ്പം പടക്കം വാങ്ങാൻ തമിഴ്നാട്ടിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥൻ ഇത്തവണ ആരും അറിയാതെ സ്വന്തം നിലക്ക് ശിവകാശിയിലെത്തിയാണ് പടക്കം വാങ്ങിയത് എന്നാണ് പറയപ്പെടുന്നത്. 5 ലക്ഷം പടക്കങ്ങൾ വീതം 10 ചാക്കുകൾ വാങ്ങി വിഷു, പൂരം സീസണിന് ഏറെ മുൻപ് വാങ്ങിയാൽ തീരെ വിലക്കുറവിൽ ലഭിക്കും എന്നതായിരുന്നു ആകർഷണം എന്നറിയുന്നു.

അതെസമയം, വാർത്ത ഭാവനസൃഷ്ട്ടി ആണെന്നനായിരുന്നു ബാങ്ക് പ്രസിഡണ്ട്‌ പി ആർ മുരളീധരൻ പ്രതികരിച്ചത്.
പടക്കം വാങ്ങാൻ ഭരണസമിതി തീരുമാനിച്ചിരുന്നില്ല എന്ന് ബാങ്ക് പ്രസിഡണ്ട് പിആർ മുരളീധരൻ പറഞ്ഞു. ഭരണസമിതിയുടെ അനുമതി ഇല്ലാതിരുന്നതിനാൽ  കളക്ടറുടെ അനുമതിയും വാങ്ങിയിരുന്നില്ല.എന്നാൽ പടക്കം ബാങ്കിന്റെ പടിയം ശാഖയിൽ എത്തിച്ച് ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീവനക്കാരിൽ ചിലർ തുറന്നു നോക്കിയപ്പോഴാണ് പടക്കങ്ങൾ ആണെന്ന് വ്യക്തമായത്. 

ബാങ്കിനെ തകർക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്നും പഴയ ഭരണസമിതിയുമായി വാക്കാൽ ഉണ്ടായിരുന്ന ധാരണയുടെ പുറത്ത് ഉദ്യോഗസ്ഥൻ സ്വയം പടക്കം വാങ്ങാൻ തീരുമാനിച്ചതാണ് പടക്കം ബാങ്കിൽ എത്തിക്കും മുമ്പ് തന്നെ ഭരണസമിതി ഇടപെട്ട് തീരുമാനം മാറ്റിചെന്നും പ്രസിഡന്റ് പറഞ്ഞു.

ReadAlso:

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്കാരം അഭിനേതാവ് ഗോപൻ ചരുവിളക്ക്

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്

Latest News

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ആരോപണവിധേയനായ മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ SIT റെയ്ഡ് | Sabarimala Milma Ghee Irregularity: SIT Raids Three Locations

പി.ജി നീറ്റ് പരീക്ഷ ; ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണം : ജെബി മേത്തർ എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies