Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ചൈനക്കാർക്ക് വിസ നൽകി;കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കാർത്തി ചിദംബരത്തിനെതിരെ ഇഡിയുടെ ‘പ്രോസിക്യൂഷൻ പരാതി’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 26, 2024, 09:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 
ന്യൂഡൽഹി: കള്ളപ്പണ വെളുപ്പിക്കൽ നിയമ പ്രകാരം കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ( ഇ.ഡി).ചൈനീസ് തൊഴിലാളികൾക്ക് ഇന്ത്യൻ വിസ അനുവദിച്ചതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ഇഡി വിശദീകരണം. 

അതേസമയം,  ഇഡി ഫയൽ  പ്രോസിക്യൂഷൻ പരാതി പരിഗണിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഡൽഹി കോടതി തിങ്കളാഴ്ച പിന്നൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . ഫെഡറൽ അന്വേഷണ ഏജൻസിയുടെ പ്രോസിക്യൂഷൻ പരാതി എന്നാൽ അത് ഒരു കുറ്റപത്രത്തിന് സമാനമായ നിയമ പരിഗണനയാണുള്ളത് എന്നാണ് നിയമ വിദഗ്ധർ പറയുന്നത്

മുംബൈ ആസ്ഥാനമായുള്ള ബെൽ ടൂൾസ് എന്ന കമ്പനി ചൈനീസ് കമ്പനിയായ ഷാങ്‌ഡോംഗ് ഇലക്ട്രിക് പവർ കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി( എസ് ഇ പി സി സി എൽ) കൺസൾട്ടൻസി കരാറിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടെ കുറ്റകൃത്യം നടന്നിരിക്കുന്നത് എന്ന് സിബിഐ വെളിപ്പെടുത്തി . പഞ്ചാബിൽ സ്ഥാപിക്കേണ്ടിയിരുന്ന ഒരു പവർ പ്രോജക്ടിനായി എസ് ഇ പി സി സി എൽ ചൈനീസ് സാങ്കേതിക തൊഴിലാളികളെ നിയമിച്ചിരുന്നു, എന്നാൽ ഈ പദ്ധതി സമയബന്ധിതമായി പണി പൂർത്തിയാക്കാൻ എസ്ഇപിസിസി എലിന് കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് കമ്പനിയുടെ പ്രതിനിധികൽ ചിദംബരത്തിന്റെ അടുത്ത അനുയായി ആയ ഭാസ്‌കരരാമനുമായി ചർച്ച നടത്തി പണം നൽകാമെന്ന് ഉറപ്പുനൽകി. കൺസൾട്ടൻസി ഫീസായി കാണിച്ചാണ് പണം നൽകിയത്.

അതിനെ തുടർന്ന് കൂടുതൽ സമയം ഇന്ത്യയിൽ കഴിയുന്നതിനായി 263 ചൈനീസ് പൗരൻമാർക്ക് വിസ അനുവദിക്കപ്പെട്ടു, 2011 ജൂലൈയിൽ ഒരു പവർ കമ്പനിയുടെ പ്രതിനിധികൾ ചൈനീസ് തൊഴിലാളികൾക്ക് വിസകൾ ഉടൻ പുനവിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎച്ച്എയ്ക്ക് ഇമെയിലുകൾ അയക്കുകയും വെറും ഒരു മാസം കൊണ്ട്, അതായത് 2011 ഓഗസ്റ്റിൽ അനുമതി ലഭിക്കുകയും ചെയ്തു. ഈ കാലയളവിൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നു. ഇതിനു വേണ്ടി ചെന്നൈയിലുള്ള സ്വകാര്യ വ്യക്തികളുടെ പേരിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് ഒറ്റ തവണയുള്ള പേയ്‌മെന്റ് ആയി 50 ലക്ഷം രൂപ നൽകി എന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ ഈ പണം കൺസൾട്ടൻസി ഫീസ് ആയി അയച്ചത് ഇതുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാവസായിക കത്തികൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലേക്കാണ് അടച്ചു. 50 ലക്ഷം രൂപ ഒറ്റത്തവണയായാണ് അടച്ചത്. പണമടച്ച വഴി കണ്ടെത്തുവാൻ സി ബിഐക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് അവകാശവാദം . ചൈനീസ് തൊഴിലാളികൾക്ക് അടിയന്തിരമായി അനുവദിച്ച 263 ഇന്ത്യൻ വിസകൾക്ക് പകരമായിരിന്നു ഇത്.

2023ൽ  ചിദംബരം കുടുംബത്തിൻ്റെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തുകയും ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്യുകയും കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഇഡി ഫയൽ ചെയ്തിരിക്കുന്ന പ്രോസിക്യൂഷൻ പരാതി.

ReadAlso:

ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം; സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

നേപ്പാളില്‍നിന്നു മൃതദേഹങ്ങൾ ഒഴുകി ഇന്ത്യയിലെത്തുന്നു; ഇതുവരെ കണ്ടെടുത്തത് ഏഴ് എണ്ണം

വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

Latest News

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

‘പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആൻ പറയുന്നത്’; സ്ത്രീ വിരുദ്ധ പരാമർശവുമായി കാന്തപുരം

‘ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു’

‘ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്’;തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

ബാറിൽ നിന്നും കോഴ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies