ആവശ്യമായ ചേരുവകൾ
കുക്കുമ്പർ– ഒന്ന്
സവാള –ഒന്ന്
തക്കാളി –ഒന്ന്
ചോളം– ഒന്ന്
പച്ചമുളക് –രണ്ടെണ്ണം
ഉപ്പ് –പാകത്തിന്
കുരുമുളക് പൊടി –കാൽ ടീസ്പൂൺ
ജീരക പൊടി –കാൽ ടീസ്പൂൺ
ലെമൺ –ഒന്ന്
മല്ലിയില –കുറച്ച്
തയാറാക്കുന്ന വിധം
കോൺ ഒന്ന് തിളപ്പിച്ച വെള്ളത്തിൽ ഒന്ന് വേവിക്കുക. സവാള, കുക്കുബർ , തക്കാളി, പച്ചമുളക്, എല്ലാം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക.
വേവിച്ച ചോളവും പച്ചക്കറിയും ചേർത്ത് കുറച്ചു ഉപ്പ് കുരുമുളകുപൊടി ജീരകപ്പൊടി ചേർത്ത് മിക്സാക്കുക. അതിലേക്ക് ഒരു ലെമൺ പിഴിഞ്ഞു ചേർക്കുക. മല്ലിയിലയും ചേർക്കാം.
സ്വീറ്റ് കോൺ ചാട്ട് തയ്യാർ
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















