ആവശ്യമായ ചേരുവകൾ
1. കുമ്പളങ്ങ ഒരു ചെറിയ കഷണം
2. പച്ചമുളക് രണ്ടെണ്ണം
3. മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
4. കറിവേപ്പില രണ്ട് തണ്ട്
5. തൈര് ഒരു കപ്പ്
6. ഉപ്പ് പാകത്തിന്
7. വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
8. കടുക് കാൽ ടീസ്പൂൺ
9. ചുവന്നമുളക് രണ്ടെണ്ണം
10. ഉലുവ കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
കുമ്പളങ്ങ മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് ഒന്ന് വേവിച്ചെടുക്കുക.അതിലേക്ക് വറുത്തെടുക്കുക. വെളിച്ചെണ്ണയിൽ കടുക് ഉലുവ ചുവന്ന മുളക് കറിവേപ്പില ചേർക്കാം.
ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിലേക്ക് തൈര് ഒന്ന് മിക്സിയിൽ അടിച്ചു ചേർക്കുക.
നല്ല സ്വാദിഷ്ടമായ പോഷക സമൃദ്ധമായ മോരുകറി നിമിഷങ്ങൾക്കുള്ളിൽ തയാറാക്കാം
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















