ആവശ്യമായ ചേരുവകൾ
1. പാൽ – ഒരു പാക്കറ്റ്
2. പഞ്ചസാര -പാകത്തിന്
ചോക്ലെറ്റ് ചുരണ്ടിയത് -രണ്ടു വലിയ സ്പൂൺ
ഇന്‍സ്റ്റന്റ് കോഫി പൗഡർ – രണ്ടു ചെറിയ സ്പൂൺ
ചോക്ലെറ്റ് ഐസ്ക്രീം – ഒരു സ്കൂപ്
3. ക്രീം അടിച്ചത്, ചോക്ലെറ്റ് സിറപ്പ് , ചോക്ലെറ്റ് ബിസ്ക്കറ്റ് കഷണങ്ങൾ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാൽ ഫ്രീസറിൽ വച്ചു കട്ടിയാക്കുക. പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക.
നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ച് വിളമ്പാം
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക