തയ്യാറാക്കുന്ന വിധം
കാരറ്റ് – ഗ്രേറ്റ് ചെയ്തത്
ഗോതമ്പുപൊടി
ഉപ്പ്
ചൂടുവെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുക്കുക. ആവശ്യത്തിന് ഉപ്പും വിതറുക. കുറച്ചു കുറച്ചായി ചൂടുവെള്ളം ഒഴിച്ച് പുട്ടിനു നനയ്ക്കുന്നതു പോലെ നനയ്ക്കുക.
പുട്ടുകുറ്റിയിൽ പൊടി നിറയ്ക്കുക. പുട്ടുകുറ്റിയിൽ പൊടി നിറയ്ക്കുക. ഇടയ്ക്കിടയ്ക്ക് തേങ്ങയ്ക്കു പകരം കാരറ്റ് ഗ്രേറ്റ് ചെയ്തത് നിറയ്ക്കുക. ആവശ്യത്തിനു പൊടിയും കാരറ്റും ഇട്ട് പുട്ട് വേവിച്ച് എടുക്കാം. കറി ചേർത്ത് കഴിക്കാം.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക