ആവശ്യമായ ചേരുവകൾ
1. ഓട്സ് – 2 ടേബിൾ സ്പൂൺ
2. അവക്കാഡോ – 2 എണ്ണം ചെറുതായി അറിഞ്ഞ്
3. ബദാം – 5എണ്ണം ചെറുതായി അരിഞ്ഞത്
4. കശുവണ്ടി – 3എണ്ണം
5. ചിയാസീഡ് (കുതിർത്തത്) – 1 ടേബിൾ സ്പൂൺ
6. പാട നീക്കിയ പാൽ – 250 മി. ലി
തയ്യാറാക്കുന്ന വിധം
ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. തണുത്തതിനുശേഷം പാലും അവക്കാഡോ അരിഞ്ഞതിന്റെ പകുതിയും കശുവണ്ടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
ഈ മിശ്രിതത്തിലേയ്ക്ക് അവക്കാഡോ അരിഞ്ഞത് ബാക്കിയും ബദാം, ചിയാസീഡ് മുതലായവ ചേർത്തിളക്കി ഉപയോഗിക്കാം.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക