ആവശ്യമായ ചേരുവകൾ
തേങ്ങ– 1 മുറി ചിരവിയത്
പുതിന– 3 തണ്ട്
മല്ലിയില– പുതിനയുടെ മൂന്നിലൊന്ന്
കറിവേപ്പില– 1 തണ്ട്
ഇഞ്ചി– 1 ചെറിയ കഷ്ണം
പച്ചമുളക്– 2 എണ്ണം
തൈര്– 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം ഒന്നിച്ചു ചേർത്ത് തരുതരുപ്പായി അരച്ചെടുക്കാം. ആവശ്യത്തിനു ഉപ്പ് ചേർത്തു ഉപയോഗിക്കാം.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















