ആവശ്യമായ ചേരുവകൾ
1. ഓറഞ്ച്- 3 എണ്ണം എടുത്ത് തോൽ ഗ്രേറ്റു ചെയ്തത്
2. പഞ്ചസാര – അരക്കപ്പ്
3. തൈര് – അരക്കപ്പ്
4. ബട്ടർ ഉരുക്കിയത് – കാൽ കപ്പ്
5. മൈദ – ഒരു കപ്പ്
6. ബേക്കിങ്ങ് പൗഡർ _ ഒരു ടീ സ്പൂൺ
ബേക്കിങ്ങ് സോഡ – അര ടീസ്പൂൺ
7. ഓറഞ്ച് ഫുഡ് കളർ – ഒരു നുള്ള്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദയും ബേക്കിങ്ങ് പൗഡറും ബേക്കിങ്ങ് സോഡയും ചേർത്തിളക്കി രണ്ടു പ്രാവശ്യം അരിച്ചെടുക്കുക.ഇതിലേക്ക് പഞ്ചസാര,തൈര് ബട്ടർ ഉരുക്കിയതും ഓറഞ്ചും (കുരുകളയണം) ചേർത്തിളക്കുക.
ഓറഞ്ച് ഫുഡ് കളർ ആവശ്യമെങ്കിൽ ചേർക്കാം. ഈ ചേരുവ ബേക്കിങ്ങ് ട്രേയിൽ അല്പം ബട്ടർ പുരട്ടി ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 200 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















