ആവശ്യമായ ചേരുവകൾ
1. പുഴുക്കലരി മലരുപോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – 2 കപ്പ്
2. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അര കപ്പ്
തേങ്ങ ചുരണ്ടി അവ്നില്‍ വച്ചു വെള്ളം വലിച്ചെടുത്തത് – അര കപ്പ്
3. ചൂടു നെയ്യ് – മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
അരി പൊടിച്ചത് ഒരു ബൗളിലാക്കി, അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
ഇതിലേക്ക് ചൂടു നെയ്യ് ചേർത്തിളക്കി ഉരുട്ടാൻ പാകത്തിനാക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം
ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















