ആവശ്യമായ ചേരുവകൾ
സ്ട്രോബെറി – 12 എണ്ണം
പാൽ – 1 കപ്പ്
വാനില ഐസ്ക്രീം – 3 സ്കൂപ്
പഞ്ചസാര – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു സ്ട്രോബെറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്തു നന്നായി അടിച്ചെടുക്കുക.
അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ്പ് വാനില ഐസ്ക്രീമും അരക്കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഈസി, ടേസ്റ്റി സ്ട്രോബറി സ്മൂത്തി റെഡി
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















