Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഡിവൈഎഫ്ഐ ‘മിണ്ടുമോ’? ഭരണ പാർട്ടി ബന്ധുക്കൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് ഒരുങ്ങുന്നത് വൻ ചട്ടലംഘനം

Anweshanam Staff by Anweshanam Staff
Feb 17, 2024, 11:09 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഐടി വകുപ്പിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി ഡിറ്റിൽ ചട്ടം ലംഘിച്ച് പെൻഷൻ പ്രായം ഉയർത്താൻ  നീക്കം. വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മൻമോഹൻ്റെ സഹോദരിയടക്കം ഭരണ മുന്നണിയിലെ ഇടതു സഹയാത്രികരുടെ ബന്ധുക്കൾക്ക് നിയമ വിരുദ്ധമായി പെൻഷൻ പ്രായം നീട്ടി നൽകാനാണ് സർക്കാരും സി ഡിറ്റ് മാനേജ്മെൻ്റും ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

വരും മാസത്തിൽ വിരമിക്കാനിരിക്കുന്ന ഇവർക്ക് വേണ്ടി ഭരണ സ്വാധീനമുപയോഗിച്ച് അനുകൂല ഉത്തരവ് പുറത്തിറക്കാനാണ് ശ്രമമെന്നാണ് ചില സിഡിറ്റ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സി ഡിറ്റ് കടുത്ത സാമ്പത്തി പ്രതിസന്ധിയിലാണ്. ഈ സാഹചര്യം പോലും കണക്കിലെടുക്കാതെയാണ് ഡാറ്റാ എൻട്രിയിൽ ജോലി നോക്കുന്ന മൻമോഹൻ്റെ സഹോദരിയടക്കമുള്ളവർക്ക് പ്രതിമാസം 50,000 രൂപയിലധികം ശമ്പളത്തിൽ വിരമിക്കൽ കാലാവധി നീട്ടി നൽകാനുള്ള നീക്കങ്ങളുമായി സർക്കാരും സ്ഥാപന മാനേജ്മെൻ്റും മുന്നോട്ടുപോകുന്നത്.

ww

നിലവിലെ ചട്ടപ്രകാരം സിഡിറ്റിൽ പെൻഷൻ പ്രായം 58 ആണ്. ഈ സാഹചര്യത്തിൽ സർക്കാരിൽ സ്വാധീനമുളള  ഭരണകക്ഷിയിൽപ്പെട്ടവരുടെ ബന്ധുക്കൾ ( ഇടത് സർവീസ് സംഘടന സെക്രട്ടറി ഉൾപ്പെടെ) പെൻഷൻ പ്രായം ഉയർത്തി നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി മൂന്ന് മാസത്തിനകം പരാതിയിൽ മേലുള്ള തീരുമാനം സർക്കാരിന് വിധേയമാക്കുകയാണുണ്ടായത്. ഇത് മുതലെടുത്താണ് ചട്ടം ലംഘിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ എതിർപ്പിനെപ്പോലും അവഗണിച്ചു കൊണ്ടാണ് സർക്കാർ നീക്കം. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സിപിഎം യുവജന സംഘടനയായ ഡിവെഎഫ്ഐയും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

rew

പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം യുവജനസംഘടന തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ (കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ) പെൻഷൻ പ്രായം 60 ആക്കാനുള്ള ഉത്തരവാണ് 2022 നവംബറിൽ ധനവകുപ്പ് പുറത്തിറക്കിയത്.

ഈ ഉത്തരവ് കേരളത്തിലെ ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തത്തിയിരുന്നു. പ്രധാന ഭരണകക്ഷിയായ സിപിഎമ്മിൽ നിന്നുള്ളിൽ നിന്നും വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും വിമർശനവും ശക്തമായതോടെ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നാക്കം പോകുകയും ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. അന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാം വിരമിക്കൽ പ്രായം 60 ഏകീകരിച്ചാണ്  പ്രായം ഉയർത്താൻ ശ്രമിച്ചതെങ്കിൽ ഇന്ന് സി ഡിറ്റിലെ ചിലർക്ക് വേണ്ടി മാത്രമുള്ള നീക്കങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. 

ജീവനക്കാരുടെ  വിരമിക്കൽ പ്രായവും ഹൈക്കോടതി വിധിയും പിന്നെ സർക്കാർ നിലപാടും

2023 ജൂണിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരാകരിച്ചിരുന്നു. നയപരമായ കാര്യമാണിതെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തൊട്ട് മുമ്പുള്ള വിരമിച്ച  ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജിയിൽ വിധി പുറപ്പെടുവിച്ചത്. 

“സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ അനുസരിച്ചാണ് ജീവനക്കാരുടെ വിരമിക്കൽ പ്രായം നിർണയിക്കുന്നത്. നിയമം ഭേദഗതി ചെയ്ത് വിരമിക്കൽ പ്രായം ഉയർത്തണമെന്ന നിർദേശമായി മാത്രമേ ചീഫ് ജസ്റ്റിസിന്റെ ശിപാർശയെ കണക്കാക്കാനാകൂ. നിയമം ഭേദഗതി ചെയ്യണമെന്ന രീതിയിൽ റിട്ട് ഓഫ് മാൻഡമസ് നിർദേശം സർക്കാരിന് നല്കാൻ ഈ കോടതിക്കാവില്ല”- വിധിന്യായത്തിൽ പറയുന്നു. 

eew

2022 വർഷംസെപ്റ്റംബര്‍ 26ന് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ 2022 ഒക്ടോബറിൽ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നത്. ഇതിന് മറുപടിയായി 2023 ഫെബ്രുവരി 28ന് സര്‍ക്കാര്‍ നല്‍കിയ കത്തിലാണ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 18ന് രജിസ്ട്രാർ വീണ്ടും സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രമായി ഉയർത്തുന്നത് പ്രായോഗികമല്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. 

rerd

പൊതുമേഖലാ ജീവനക്കാർക്കും, മറ്റ് സർക്കാർ ജീവനക്കാർക്കും അടക്കംപെൻഷൻ പ്രായത്തിൽ എകീകരണം വേണം എന്ന നിലപാട് സ്വീകരിച്ച അതേ സർക്കാരാണ് ഇപ്പോൾ ഭരണകക്ഷിയിലെ ചിലരുടെ ബന്ധുക്കൾക്ക് വേണ്ടി സി ഡിറ്റിൽ മാത്രം പെൻഷൻ പ്രായം ഉയർത്താൻ പോകുന്നത്.

പെൻഷൻ പ്രായം ഉയർത്താനുള്ള  തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ച പ്രമുഖ ഭരണപ്പാർട്ടികളുടെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും സർക്കാരിൻ്റെ പുതിയ നീക്കത്തിനെതിരെ എങ്ങനെ പ്രതികരിക്കും എന്നത് നമുക്ക് കാത്തിരുന്നു കാണാം.

read more..യു.പിയിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനം; ഉത്തരവ് ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

Latest News

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies