ആവശ്യമായ ചേരുവകൾ
റവ -ഒരു കപ്പ്
മുട്ട -മൂന്ന്
ഏലക്കായ -രണ്ട്
പാല്‍ -ഒരു കപ്പ്
പഞ്ചസാര -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
വറുത്ത റവയിലേക്ക് മുട്ട, ഏലക്ക, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് മിശ്രിതം സ്പൂണില്‍ കോരിയിട്ട് വറുത്തെടുക്കുക.
ചായയോടൊപ്പം കഴിക്കാൻ അടിപൊളി റവ കേക്ക് റെഡി
Read more:
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















