Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi

ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും സര്‍ഗ്ഗാത്മകതയും ഉള്‍ക്കൊണ്ട് സംഗമം 2024

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 13, 2024, 12:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബാംഗ്ലൂർ: രാജ്യത്തിന്റെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സംഗമത്തിന്റെ ഏഴാം പതിപ്പിന് ആതിഥ്യം വഹിച്ച് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് (എസ് എഫ് പി ഐ).  ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിനു  ദ്രുപദ് മാസ്റ്ററോ പണ്ഡിറ്റ് ഉദയ് ഭാവല്‍ക്കറുടെയും  കിരിത് സിംഗിന്റെയും സുഖദ് മണിക് മുണ്ടെയുടെയും സാന്നിധ്യം ശോഭ പകര്‍ന്നു.

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ശാസ്ത്രീയ സംഗീത ആസ്വാദകര്‍ ലൈവ് ദ്രുപദ് ആവിഷ്‌കാരത്തിന് സാക്ഷ്യം വഹിച്ചു. പണ്ഡിറ്റ് ഉദയ് ഭാവല്‍ക്കറും സംഘവുമായി അവര്‍ ആശയവിനിമയവും നടത്തി.മുന്‍നിര ദ്രുപദ് ഗായകനായ പണ്ഡിറ്റ് ഉദയ് അംഗീകാരത്തിലും ജനപ്രീതിയിലും ലോകമെമ്പാടും  ശക്തമായ സാന്നിധ്യമാണ്.

.

ദ്രുപദ്  പാരമ്പര്യത്തിന്റെ ഉയര്‍ന്ന സ്തംഭങ്ങളായ വോക്കല്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദാഗര്‍, രുദ്ര വീണ  ഉസ്താദ് സിയ മൊഹിയുദ്ദീന്‍ ദാഗര്‍ എന്നിവരുടെ ശിഷ്യനാണ്. സ്വരത്തിലും രാഗത്തിലും മുഴുകിയാല്‍ അതില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന് സംഗീതം മാത്രം അവശേഷിക്കുമെന്ന വിശ്വാസത്തിന്റെ ഉടമയാണ്  പണ്ഡിറ്റ് ഉദയ്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ആകര്‍ഷകമായ ശൈലിയിലൂടെയാണ് അദ്ദേഹം  എല്ലാ പശ്ചാത്തലത്തിലുള്ള ആസ്വാദകരോട് സംവദിക്കുന്നത്. 1985-ല്‍ ഭോപ്പാലില്‍ നടത്തിയ ആദ്യത്തേതുമുതല്‍   ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രശസ്ത ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉദയ് സംഗീതാവതരണം നടത്തിയിട്ടുണ്ട്.

എസ് എഫ് പി ഐ സ്ഥാപകരായ കുമാരി ഷിബുലാലിന്റെയും എസ് ഡി ഷിബുലാലിന്റെയും സംഗീതത്തോടുള്ള അപാരമായ അഭിനിവേശത്തില്‍ നിന്ന് പിറവിയെടുത്ത സംഗമം,  സാംസ്‌കാരിക പൈതൃക സംബന്ധിയായ അവബോധവും സംരക്ഷണ മനോഭാവവും പരിപോഷിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക സമൃദ്ധി വിപുലമായ ആസ്വാദകവൃന്ദത്തിലേക്ക്  പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നതായി.

”സംഗീതത്തിന് ജനങ്ങളെ ഒരുമിപ്പിക്കാനും അതിരുകള്‍ക്കും വ്യത്യാസങ്ങള്‍ക്കും അതീതമായ ഒരു പൊതുവേദി സൃഷ്ടിക്കാനും കഴിവുണ്ടെന്നു’ സംഗമത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട്  കുമാരി ഷിബുലാല്‍ പറഞ്ഞു. താനും ഷിബുവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തോട്  ചായ്വുള്ളവരാണ്. പൈതൃകത്തോടും സംസ്‌കാരത്തോടുമുള്ള  തങ്ങളുടെ ആരാധനയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗമത്തിന് വിത്ത് പാകിയത്. ഈ ഉദ്യമത്തിലൂടെ, ഇന്ത്യന്‍ സംഗീത-നൃത്ത രൂപങ്ങളുടെ സമൃദ്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന കലാ ആസ്വാദകരിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

‘കലാ ആരാധകരെ കണ്ടുമുട്ടുന്നത് എപ്പോഴും സംതൃപ്ത അനുഭവമാണെന്ന് പണ്ഡിറ്റ് ഉദയ് ലൈവ് ദ്രുപദ് പ്രകടനത്തെക്കുറിച്ച് പറഞ്ഞു. ‘അദ്ധ്യാപകന്‍, അവതാരകന്‍ എന്ന നിലകളില്‍ 40 വര്‍ഷത്തെ അനുഭവപരിചയം ഉള്ളതിനാല്‍, മനോഹരമായ പുരാതന കലാരൂപം പങ്കുവെക്കുന്നത് അളവറ്റ സന്തോഷം നല്‍കുന്നു. ബെംഗളൂരു എല്ലായ്പ്പോഴും സ്വാഗതമോതുന്ന ഇടമാണ്. തികഞ്ഞ സംതൃപ്തിയും സന്തോഷവും പകരുന്നതായി സംഗമത്തിലെ അവതരണം. ഇതുപോലുള്ള സംരംഭങ്ങള്‍ കലയും കലാകാരന്മാരും ആരാധകരും തമ്മിലുള്ള വിടവ് നികത്തുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

ദുബായിൽ നാളെ റോഡുകൾ അടച്ചിടും കാരണം ഇത്

സമ്പന്നവും പ്രാചീനവുമായ ഇന്ത്യന്‍ തത്ത്വചിന്തകളിലും  കലാമൂല്യ വ്യവസ്ഥകളിലും വേരാഴ്ത്തിയ ദ്രുപദ് ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഏറ്റവും പഴയ പാരമ്പര്യങ്ങളില്‍ ഒന്നാണ്. സാമവേദത്തിന്റെ സംശുദ്ധ സംസ്‌കൃത ലിപിയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.

Read more :

. യുഎസ് സെനറ്റർക്ക് അപരൻ ജർമൻ ചാൻസലർ; വൈറൽ

. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക് മാപ്പ് നൽകി; ഹംഗേറിയൻ പ്രസിഡന്‍റ് രാജിവച്ചു

. കാൻസർ ബാധിതനായ കൊല്ലം സ്വദേശി യുകെയിൽ അന്തരിച്ചു

. മുന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടന് കണ്ണീരോടെ വിട ചൊല്ലി അയർലൻഡ്

. ‘സ്പ്രെഡിങ് ജോയ്’ : ബ്രിട്ടിഷ് പാർലമെന്‍റ് അംഗങ്ങൾക്ക് ആത്മകഥ സമ്മാനിച്ച് ജോയി ആലൂക്കാസ് ചെയർമാൻ

ഗുരു ശിഷ്യപരമ്പരയില്‍ ദ്രുപദ് അഭ്യസിപ്പിക്കുന്ന പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പണ്ഡിറ്റ് ഉദയ് ‘ദ്രുപദ് സ്വര്‍കുല്‍’ എന്നൊരു ഗുരുകുലം സ്ഥാപിച്ചിട്ടുണ്ട്.  തിരഞ്ഞെടുക്കപ്പെട്ടവരും അര്‍ഹരുമായ ദ്രുപദ് സാധകാര്‍ക്ക് അറിവും പരിശീലനവും നല്‍കുന്നതിനു ഈ റസിഡന്‍ഷ്യല്‍ ഗുരുകുലം ലക്ഷ്യമിടുന്നു. അറിവും തത്വചിന്തയും പകര്‍ന്നുനല്‍കുന്നതിനു ഗുരുക്കന്മാര്‍ കാലങ്ങളായി കൈമാറ്റം ചെയ്ത മൂല്യവത്തായ സവിശേഷ ഭാരതീയ പ്രക്രിയയാണ് ‘ഗുരു-ശിഷ്യപരമ്പര’. ദ്രുപദ് പിന്തുടരാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് ഈ പുരാതന കലാരൂപം പകര്‍ന്നു നല്‍കുന്നതിനു ദ്രുപദ് സ്വര്‍കുലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് എസ് എഫ് പി ഐ.
 

Latest News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇറാനിൽ ഇസ്രയേലിന്റെ അതിരൂക്ഷ വ്യോമാക്രമണം; ഖമേനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും; നെതന്യാഹു

ടെഹ്റാനിൽ വൻ സ്ഫോടനം; ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ | Report: Huge explosion in Tehran, Iran

ആക്രമണം കടുപ്പിച്ച് ഇറാന്‍: ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക് | Iran to withdraw from nuclear non-proliferation treaty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.