വീട് എത്ര തന്നെ വൃത്തിയുണ്ടെങ്കിലും ചുറ്റും ഈച്ചകളെ കാണുന്നത് വൃത്തിയില്ലായ്മ യുടെ ലക്ഷണമായി തോന്നും. മാർക്കറ്റിൽ ലഭിക്കുന്ന പല ഇൻസെക്റ്റിസൈഡുകളും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈച്ചശല്യം അവസാനിപ്പിക്കാനുള്ള വഴികൾ നോക്കാം
വെളുത്ത വിനാഗിരിയിൽ കറുവപ്പട്ട ചേർത്ത് കുറച്ച് മണിക്കൂറുകൾക്കുശേഷം കുറച്ച് ഡിറ്റർജൻറ് വെള്ളവും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളിൽ തളിക്കുക.
1/2 കപ്പ് വെജിറ്റബ്ൾ ഓയിൽ, 1/2 കപ്പ് ഷാമ്പൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളിൽ തളിച്ചാൽ ഈച്ചശല്യം പാടെ മാറ്റാം.
ഒരു പാത്രത്തിൻറെ പകുതിയിൽ യൂക്കാലിപ്റ്റസ് എണ്ണയും മറ്റേ പകുതിയിൽ ആൽക്കഹോളും നിറച്ച് അതിലേക്ക് ഒരു സ്പോഞ്ചോ തുണിയോ കുതിർത്തുവെച്ച് പാത്രം മൂടിവെക്കുക. 24 മണിക്കൂറിനു ശേഷം മൂടി തുറന്നുവെച്ചാൽ ഈച്ച ആ വഴിയിൽ വരില്ല. ആവശ്യമുള്ളപ്പോൾ വീണ്ടും കുതിർത്ത് വെക്കുക.
അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകർഷിക്കുന്നത്. വേസ്റ്റിനു മുകളിലായി കക്കിരി കഷണങ്ങൾ വെച്ചാൽ ഈച്ച വന്നിരിക്കുന്നത് തടയാം.
ഒരു പാത്രത്തിൽ തേനും റെഡ് വൈനും ചേർത്ത്വെച്ചാൽ തേൻ ഈച്ചയെ ആകർഷിക്കുകയും റെഡ് വൈൻ കൊല്ലുകയും ചെയ്യും.
ഇതുകൂടാതെ വെളുത്തുള്ളി നാരങ്ങയും ഉപ്പും ചേർത്ത മിശ്രിതം, വിനാഗിരി, ലാവൻറർ ഒായിൽ തുടങ്ങി പല സാധനങ്ങളും ഉപയോഗിച്ച് ഈച്ച വരുന്നത് തടയാം.
Read also: Cashew Katli | അല്പം മധുരം ഉണ്ടാക്കിയാലോ? കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കാം
Crab roast | നാടൻ ഞണ്ടു റോസ്റ്റ് തയാറാക്കാം
Chicken cheese roll | ഒരടിപൊളി ചിക്കൻ ചീസ് റോൾ തയ്യാറാക്കിയാലോ
ബ്രഡ്, പഴം പോള ഉണ്ടാക്കിയാലോ
BUN | സോഫ്റ്റായ ബൺ ഉണ്ടാക്കാം വീട്ടിൽ തന്നെ