ആവശ്യമായ ചേരുവകൾ
ഞണ്ട് -1 കിലോ
ഉള്ളി -3 എണ്ണം
തക്കാളി -2 എണ്ണം വലുത്
ചെറിയ ഉള്ളി-12 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 1,2 അല്ലി
വലിയ ജീരകം-1 ടീസ്പൂൺ
ഉലുവ -1 ടീസ്പൂൺ
വറ്റൽ മുളക് -3,4 എണ്ണം
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
പച്ച മുളക് -2,3 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കറി വേപ്പില- ആവശ്യത്തിന്
മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ-1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി-1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉള്ളി ഇട്ടു കൊടുക്കുക.
ഗ്രൈൻഡറിലേക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ ഇവ ചേർത്ത ശേഷം ചതച്ചെടുക്കുക. അതും ചേർത്ത് വീണ്ടും വഴറ്റി അതിലേക്ക് പച്ചമുളകും തക്കാളി അരിഞ്ഞതും ഇട്ടു വഴറ്റിയെടുക്കുക.
നന്നായി വഴന്നു വന്നാൽ കറി വേപ്പിലയും മസാല പൊടികളായ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ചേർത്തു പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക.
ശേഷം ഞണ്ടു നന്നായി കഴുകി വൃത്തിയാക്കിയത് ചേർത്ത് വഴറ്റി അതിലേക്ക് അര ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് കൊടുത്തു യോജിപ്പിച്ചു അടച്ചു വെക്കണം.
10-12 മിനിട്ടു വേവിച്ചെടുത്താൽ നല്ല രുചിയാർന്ന ഞെണ്ടു റോസ്റ്റ് റെഡി. ആവശ്യമെങ്കിൽ മുകളിൽ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കാം.
Read also: Chicken cheese roll | ഒരടിപൊളി ചിക്കൻ ചീസ് റോൾ തയ്യാറാക്കിയാലോ
ബ്രഡ്, പഴം പോള ഉണ്ടാക്കിയാലോ
BUN | സോഫ്റ്റായ ബൺ ഉണ്ടാക്കാം വീട്ടിൽ തന്നെ
പുട്ട് കല്ലു പോലെയാകില്ല, ഡ്രൈ ആകില്ല : ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് പരീക്ഷിച്ചു നോക്കു
ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു