Neer Dosa | നീർദോശ

 

ആവശ്യമായ ചേരുവകൾ 

പച്ചരി – 2 കപ്പ്

തേങ്ങ ചിരകിയത് – ഒരു കപ്പ്

വെള്ളം, ഉപ്പ്​ -ആവശ്യത്തിന്

തയാറാക്കുന്ന വിധം

    മൂന്നു മണിക്കൂർ പച്ചരി കുതിർത്തുവെക്കണം. 

    ചിരകിയ തേങ്ങയും വെള്ളം വാർന്നശേഷം അരിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

    ദോശയുടെ മാവിൽനിന്ന്​ അല്‍പംകൂടി വെള്ളം ചേര്‍ത്തുവേണം മിശ്രിതം തയാറാക്കാന്‍. 

   മാവ് അരച്ചെടുത്തശേഷം ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കണം. 

    ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേക്കൊഴിച്ച് ദോശ പരത്തുന്ന അതേ രീതിയില്‍ അതിനെക്കാള്‍ നേര്‍പ്പിച്ച് പരത്തണം. 

    ഒരു അടപ്പുകൊണ്ട് മൂടിവെച്ച് കുറച്ചുനേരം കഴിഞ്ഞ് മാറ്റിവെക്കാം. 

   നീര്‍ദോശ റെഡി. ചട്​ണി, ഇറച്ചിക്കറി എന്നിവയെല്ലാം നീര്‍ദോശക്കൊപ്പം ചേർത്ത്​ കഴിച്ചാൽ സൂപ്പർ.

Read also: Cashew Katli | അല്പം മധുരം ഉണ്ടാക്കിയാലോ? കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കാം

Crab roast | നാടൻ ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം

Chicken cheese roll | ഒരടിപൊളി ചി​ക്ക​ൻ ചീ​സ് റോ​ൾ തയ്യാറാക്കിയാലോ

ബ്ര​ഡ്, പ​ഴം പോ​ള ഉണ്ടാക്കിയാലോ

BUN | സോഫ്റ്റായ ബ​ൺ ഉണ്ടാക്കാം വീട്ടിൽ തന്നെ