Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ശാന്തതയുടെ പരമാനന്ദം കണ്ടെത്തുവാന്‍ ആലപ്പുഴയിലെ ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 9, 2024, 06:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഡംബരവും പാരമ്പര്യവും ഒത്തുചേര്‍ന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് ആലപ്പുഴയുടെ ഹൃദയ ഭാഗത്തുള്ള ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി. ഹരിതാഭമായ 43 ഏക്കറുകളിലെ ഈ മാസ്റ്റര്‍പീസ് കേരളാ റിസോര്‍ട്ട് ഊര്‍ജ്ജസ്വലമായ പ്രാദേശിക സംസ്ക്കാരവും വൈവിധ്യമാര്‍ന്ന വാസനകളും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുക.

.

കുലീനമായി രൂപകല്‍പന ചെയ്ത 82 മുറികളും അതിന്‍റെ ഓരോ കോണിലും നല്‍കിയിരിക്കുന്ന അതീവ ശ്രദ്ധയുമെല്ലാം വഴി സൗകര്യങ്ങളുടെ സങ്കേതമാണ് ക്ലബ്ബ് മഹീന്ദ്ര ഉറപ്പാക്കുന്നത്.  ഭൂപ്രകൃതിയോട് സമന്വയപ്പെട്ടു നില്‍ക്കുന്ന ഇതിന്‍റെ വാസ്തുശില്‍പ രീതികള്‍ അതിന്‍റെ ഏറ്റവും ഉന്നത നിലയില്‍ അവതരിപ്പിക്കുകയാണ്.  വിനോദങ്ങളും ശാന്തതയും അതിന്‍റെ സവിശേഷമായ രീതിയില്‍ ചാലിച്ചെടുത്ത് ആത്മീയതയുടെ സ്പര്‍ശത്തോടെയാണ് അവതരിപ്പിക്കുന്നത്. സ്വാദിഷ്ടമായ വിഭവങ്ങള്‍ മുതല്‍ കരകൗശല വസ്തുകളും ആകര്‍ഷകമായ ക്രൂസുകളും എല്ലാം റിസോര്‍ട്ടിലെ ആഹ്ലാദകരമായ സാധ്യതകളാണ് തുറന്നു നല്‍കുന്നത്.

.

വിശാലമായ സ്വിമ്മിങ് പൂളുകളും അത്യൂധുനീക സ്പായും മികച്ച പുല്‍ത്തകിടികളുമെല്ലാം ശാന്തതയുടെ ഒരു ലോകത്തേക്കു നിങ്ങളെ നയിക്കും.  ശാന്തമായ അരൂക്കുറ്റി പട്ടണം നിങ്ങള്‍ക്ക് കേരളത്തിലെ കായലിന്‍റെ അനുഭവങ്ങള്‍ പ്രദാനം ചെയ്യും.

കായലിലൂടെയുള്ള യാത്ര, സ്പായിലെ സെഷനുകള്‍, വള്ളത്തിലെ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നിങ്ങനെ അവിസ്മരണീയമായ നിരവധിയുണ്ട് ഇവിടെ.  പുറംലോകത്തില്‍ നിന്നു വിട്ടുമാറി പ്രിയപ്പെട്ടവരുമായി കഴിഞ്ഞ് ഓര്‍മിക്കുന്ന അനുഭവങ്ങള്‍ക്കായുള്ള അവസരവും റിസോര്‍ട്ട് ഒരുക്കുന്നു.

.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ശാന്തതയുടെ അന്തരീക്ഷവുമായുള്ള ഓപണ്‍ എയര്‍ റെസ്റ്റോറന്‍റ് ഫിന്‍സ് സീഫൂഡ് സ്പെഷാലിറ്റികള്‍ക്ക് പേരു കേട്ടതാണ്.  കരിമീനും മീന്‍ മാങ്ങാക്കറിയുമെല്ലാം ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മറ്റൊരു റസ്റ്റോറന്‍റായ റിപ്പിള്‍സ് താലിയും പ്ലേറ്ററുകളുമെല്ലാമായി നിങ്ങളെ സ്വാഗതം ചെയ്യും.

പള്ളികളും അമ്പലങ്ങളുമടക്കം നിരവധി സൈറ്റ്സീയിങ് സ്പോട്ടുകളും റിസോര്‍ട്ടിലെ താമസത്തിനിടെ നിങ്ങള്‍ക്കു സന്ദര്‍ശിക്കാനാവും. പതിനെട്ടാം നൂറ്റാണ്ടിലെ കൃഷ്ണപുരം കൊട്ടാരം, ചങ്ങനാശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള എഡി 835-ലെ സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച് എന്നിവ കാലത്തിന്‍റേയും ആത്മീയ മികവിന്‍റേയും ഓര്‍മകളുമായി സന്ദര്‍ശിക്കാം.

.

റൊമാന്‍റിക് പ്രതീതിയുമായി കുട്ടനാടന്‍ കായലിലേക്കുള്ള ജലപാതയുമുണ്ട്.  ഹണിമൂണിനെത്തുന്നവരായാലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരായാലും നിങ്ങള്‍ക്കിത് സുന്ദരമായി ആസ്വദിക്കാം.  സ്ഫടിക തുല്യമായ ആലപ്പുഴ ബീച്ചിലെ നീലജലം ദമ്പതികള്‍ക്കും ഹണിമൂണിനെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും നല്ലൊരു വിരുന്നു തന്നെ നല്‍കും..

പാരമ്പര്യവും പ്രകൃതി ഭംഗിയും സമന്വയിപ്പിച്ചുള്ള സവിശേഷമായ ആതിഥ്യമാവും ആലപ്പുഴയുടെ ഹൃദയ ഭാഗത്തുള്ള ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി നല്‍കുക.  സുന്ദരമായി രൂപകല്‍പന ചെയ്ത മുറികള്‍, വൈവിധ്യമാര്‍ന്ന വിനോദോപാധികള്‍, ആത്മീയതയുടെ സ്പര്‍ശം തുടങ്ങിയവയെല്ലാം സൗകര്യങ്ങളുടേയും പുതിയ ഉന്‍മേഷത്തിന്‍റേയും സങ്കേതമാക്കി മാറ്റുകയാണ്.  റൊമാന്‍റിക് വേളയായാലും കുടുംബവുമൊത്തുള്ള മികച്ച സമയമായാലും ക്ലബ്ബ് മഹീന്ദ്ര അരൂക്കുറ്റി പരമാനന്ദത്തിന്‍റെ സങ്കേതമായി നിങ്ങളെ കാത്തിരിക്കുകയാണ്.

Read more :

. പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?

. പാപനാശം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്

. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?

. കോര്‍പ്പറേറ്റ് ട്രാവല്‍ പാക്കേജ്: ഔട്ട് ഓഫ് ഓഫീസുമായി ക്ലിയര്‍ ട്രിപ്പ്

. ലിറ്റിൽ ടിബറ്റിലേക്കൊരു യാത്ര പോയാലോ?

Latest News

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies