Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ജിഎസ്ടി അടയ്ക്കാൻ ഇനി യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും:ഇന്ത്യയിലാദ്യ സംവിധാനമൊരുക്കി കൊടക് മഹീന്ദ്ര ബാങ്ക്

Web Desk by Web Desk
Jan 18, 2024, 04:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: തടസ്സമില്ലാത്ത ജിഎസ്ടി പേയ്‌മെന്റുകൾ യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ ഒന്നിലധികം പേയ്‌മെന്റ് രീതികളിലൂടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് കൊടക്.  നിലവിലുള്ള നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ നയങ്ങളുമായി ചേർന്നു നിൽക്കുന്ന പ്രഖ്യാപനം. തടസ്സമില്ലാതെ ജിഎസ്ടി നികുതി അടയ്ക്കാൻ ജിഎസ്ടി പോർട്ടലിന്റെ ‘ഇ-പേയ്‌മെന്റി’ൽ നികുതിദായകർക്ക് അനുയോജ്യമായ ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് കൊടക്.

കൊടക് മഹീന്ദ്ര ബാങ്ക് ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ ശക്തമായി പിന്തുണക്കുന്നതോടൊപ്പം ഒന്നിലധികം സംരംഭങ്ങളിലൂടെ ഡിജിറ്റൽ വിപണിയുടെ വളർച്ചയിൽ പങ്കുചേരുന്നു. തടസ്സങ്ങളില്ലാത്തതും വ്യത്യസ്തവുമായ പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച്, മറ്റ് ബാങ്കുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്കും (ചില പേയ്‌മെന്റ് രീതികൾ മുമ്പ് അനുവദിനീയമല്ലായിരുന്ന) ജിഎസ്ടി പേയ്‌മെന്റുകൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയും. കൂടാതെ, കഴിഞ്ഞ വർഷം കേന്ദ്രത്തിന്റെ ജിഎസ്ടി പോർട്ടലുമായി സംയോജിപ്പിച്ചുകൊണ്ട് കൊടക്കിൻ്റെ നികുതി അടയ്ക്കുന്നതിനുള്ള ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോമും നെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ ലഭ്യമാക്കി.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ, അഭിനന്ദിക്കുന്നതായി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ പബ്ലിക് അഫയേഴ്‌സ് ആൻഡ് ഗവൺമെന്റ് ബിസിനസ്സ് പ്രസിഡന്റ് രാഘവേന്ദ്ര സിംഗ് പറഞ്ഞു. ഒന്നിലധികം ജിഎസ്ടി പേയ്‌മെന്റ് ഓപ്ഷനുകൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് എന്ന നിലയിൽ ഉപഭോക്താക്കളെ കൂടാതെ എല്ലാ നികുതിദായകർക്കും സുഗമമായ ഉപഭോക്തൃ അനുഭവത്തിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഭാവിയിലേക്ക് വഴിയൊരുക്കുകയാണ് കൊടക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെഎംബിഎല്ലിൻ്റെന്റെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ജിഎസ്ടി എങ്ങനെ അടയ്ക്കാം:

1. www.gst.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

2. ചലാൻ സൃഷ്‌ടിച്ചതിനു ശേഷം ഇ-പേയ്‌മെന്റ് തിരഞ്ഞെടുക്കുക

3. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

4. കൊടക് മഹീന്ദ്ര ബാങ്ക് തിരഞ്ഞെടുക്കുക

5. പേയ്മെന്റ് നടത്തുക

Latest News

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies