Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയെ 747 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഐബിഎസ് സോഫ്റ്റ് വെയര്‍

Web Desk by Web Desk
Jan 17, 2024, 10:59 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: അമേരിക്കയിലെ അറ്റ്ലാന്‍റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്‍ഡ് ട്രാവല്‍ ടെക്നോളജി കമ്പനിയായ എബൗ പ്രോപര്‍ട്ടി സര്‍വീസസിനെ (എപിഎസ്) ഐബിഎസ് സോഫ്റ്റ് വെയര്‍ ഏറ്റെടുത്തു.90 ദശലക്ഷം ഡോളറിനാണ് (747 കോടിയോളം രൂപ) ട്രാവല്‍ സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ ഐബിഎസ് ഈ ഏറ്റെടുക്കല്‍ നടത്തിയത്.ട്രാവല്‍ ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനരംഗത്ത് ഐബിഎസ് പുലര്‍ത്തുന്ന ആഗോള മേധാവിത്വം ഉറപ്പിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കും.

.

ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത്തരം ഏകീകൃത സംവിധാനമുള്ള ഏക സോഫ്റ്റ് വെയര്‍ സേവനദാതാക്കളാകും ഇനി മുതല്‍ ഐബിഎസ്.സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം (സിആര്‍എസ്), പ്രോപര്‍ട്ടി മാനേജ്മന്‍റ് സിസ്റ്റം (പിആര്‍എസ്), റവന്യൂ മാനേജ്മന്‍റ് സിസ്റ്റം (ആര്‍എംഎസ്) എന്നിവയില്‍ അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ ഈ ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും.ലോകത്തിലെ ഏറ്റവും മികച്ച 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഉപയോഗിച്ച് വരുന്ന ഐബിഎസിന്‍റെ സോഫ്റ്റ് വെയറിനൊപ്പം കോള്‍ സെന്‍റര്‍, ഡിമാന്‍ഡ് സൈഡ് സൊല്യൂഷന്‍സ് എന്നിവയും കൂട്ടിച്ചേര്‍ക്കാന്‍ ഈ ഏറ്റെടുക്കലോടെ സാധിക്കും.

ലോകത്തിലെ മുന്‍നിര പിആര്‍എസ്, സിആര്‍എസ് സേവനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ആരോണ്‍ ഷെപേര്‍ഡ് 2012 ലാണ് എപിഎസ് സ്ഥാപിച്ചത്. ഹോട്ടല്‍ സോഫ്റ്റ് വെയറില്‍ അടിമുടി പരിഷ്കാരങ്ങള്‍ വരുത്തിയാണ് ഇവര്‍ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ചത്. വിവിധ വില്‍പനക്കാരും, ഉപഭോക്താക്കള്‍ക്കുമായി ബുക്കിംഗ്, ക്യാന്‍സലേഷന്‍, പ്രോപര്‍ട്ടി മാനേജ്മന്‍റ് എന്നിവയ്ക്കായി ശക്തമായ സോഫ്റ്റ് വെയര്‍ സംവിധാനം ആവശ്യമായിരുന്നു. ലോഗിന്‍, യൂസര്‍ ഇന്‍റര്‍ഫേസസ്, പരിശീലന സംവിധാനം, നവീകരണ രീതികള്‍, താരിഫ് നിര്‍ണയം തുടങ്ങിയവ മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ എപിഎസിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച വേഗത്തില്‍ സിആര്‍എസ്, പിഎംഎസ്, ആര്‍എംഎസ് സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഒരു ദശകമായി എപിഎസ് നല്‍കുന്നുണ്ട്. ഗസ്റ്റ് മാനേജ്മന്‍റും വിവരശേഖരണവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഈ സേവനങ്ങള്‍ സഹായിച്ചു.

നൂതനത്വത്തിന്‍റെ യഥാര്‍ഥ ഉദാഹരണമാണ് എപിഎസെന്ന് ഐബിഎസിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണവും സമഗ്രവുമായ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്നതില്‍ ആരോണ്‍ ഷെപേര്‍ഡിന്‍റെയും സംഘത്തിന്‍റെയും സംഭാവനകള്‍ ചെറുതല്ല. വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ മേഖലകളിലേക്ക് കയറിച്ചെല്ലാനും ഇടത്തരം-വന്‍കിട ആഡംബര ഹോട്ടലുകള്‍ മുതല്‍ ഗെയിമിംഗ് വിപണിവരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കാനും അതു വഴി ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ സേവനങ്ങള്‍ നല്‍കാനും ഐബിഎസും എപിഎസുമായുള്ള കൂടിച്ചേരലിന് സാധിക്കുമെന്ന് കമ്പനി സിഇഒ കൂടിയായ ആരോണ്‍ ഷെപേര്‍ഡ് പറഞ്ഞു. മികച്ച വേഗത്തില്‍ അനായാസം ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എപിഎസിന്‍റെ ക്ലൗഡ് അടിസ്ഥാനത്തിന് സാധിക്കും. ഏകീകൃത രീതിയിലുള്ള ലോകത്തെ ഏക സംവിധാനമാണിത്. ഏറ്റവും ആധുനികവും സമഗ്ര മോഡുലാര്‍ സൊല്യൂഷന്‍ നല്‍കുന്നതുമായ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ലോകോത്തര ബ്രാന്‍ഡായ ഐബിഎസിന് കൈവരാന്‍ പോകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ഐബിഎസിന്‍റെ പ്രയാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട് ലളിതമായ രീതികളാണ് ഇന്നത്തെ വിപണിക്കാവശ്യമെന്ന് ഐബിഎസിന്‍റെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി പീറ്റര്‍ ക്രെബ്സ് പറഞ്ഞു. പരമ്പരാഗത സാങ്കേതികവിദ്യയില്‍ കെട്ടിയിടപ്പെട്ട് കിടക്കുന്ന നിരവധി ബിസിനസുകളാണിവിടെയുള്ളത്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് എപിഎസിന്‍റെ സേവനങ്ങള്‍. ഈ മേഖലയില്‍ നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന സേവനങ്ങളാണ് ഇവര്‍ പ്രദാനം ചെയ്യാന്‍ പോകുന്നത്. ആരോണ്‍ ഷെപേര്‍ഡും അദ്ദേഹത്തിന്‍റെ മുഴുവന്‍ സംഘവും ഐബിഎസിനൊപ്പമാണെന്നത് ഏറെ ആത്മവിശ്വാസവും ആവേശവും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പുറത്തിറങ്ങിയ എച്ടുസി ആഗോള ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പഠന പ്രകാരം വന്‍കിട ഹോട്ടലുകളിലെ 89 ശതമാനം വിതരണവും സിആര്‍എസ് വഴിയാണ്. മാത്രമല്ല 60 ശതമാനം വരുന്ന ഇടത്തരം ഹോട്ടലുകളില്‍ 20 ശതമാനവും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സിആര്‍എസിലേക്ക് മാറുകയാണെന്നും സൂചിപ്പിക്കുന്നു. 

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies