Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേൽ: നീതിന്യായ പരിഷ്കരണ നിയമം റദ്ദുചെയ്ത് സുപ്രീംകോടതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 2, 2024, 12:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാർ പാസാക്കിയ വിവാദ നിയമം ഇസ്രായേൽ സുപ്രീം കോടതി  റദ്ദാക്കി. കോടതിയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയ നിയമമാണ് റദ്ദാക്കപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കോടതി വിധി തീവ്രവലതുപക്ഷ നെതന്യാഹു ഭരണകൂടത്തിന് വൻ തിരിച്ചടിയായി.

വലതുപക്ഷ സർക്കാരിൻ്റെ  നിയമനിർമ്മാണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധകാർക്ക് ആശ്വാസം പകരുന്നതായി കോടതി വിധി. തീവ്രവലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ കൂട്ടുകക്ഷി സർക്കാരിനാണ്.

നെതന്യാഹു നേതൃത്വം നൽകുന്നത്. നീതിന്യായ വ്യവസ്ഥയെ ദുർബ്ബലമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യ സാധുകരണമായിട്ടാണ് തീവ്ര മത – ദേശീയതാവാദികളുടെ കൂട്ടുകെട്ടിലുള്ള നെതന്യാഹു സർക്കാർ നിയമം പാസ്സാക്കിയത്. ഈ നിയമത്തിനെതിരെ കടുത്ത വിയോജിപ്പിൻ്റെ ശബ്ദമാണുയർന്നത്. ഇസ്രായേലിൻ്റ  പാശ്ചാത്യ ജനാധിപത്യ സഖ്യകക്ഷികളും ഈ നിയമത്തിനെതിരെ അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു.

ജനുവരി ഒന്നിന് പ്രഖ്യാപിക്കപ്പെട്ട കോടതി വിധി  ഹമാസിനെതിരായ യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച സർവ്വകക്ഷി  അടിയന്തര സർക്കാരിൻ്റെ യോജിപ്പിനെ ബാധിച്ചേക്കും. തീവ്രവലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനെപ്പോലുള്ളവർ  നീതിന്യായ വ്യവസ്ഥ ദുർബ്ബലപ്പെടുത്തുന്ന നിയമ നിർമ്മാണത്തിന് മുൻകയ്യെടുത്തവരാണ്.

അതേസമയം ഇതിനെതിരെ ശക്തമായ വിമർശനങ്ങളുന്നയിച്ച യോവ് ഗാലൻ്റ് പ്രതിരോധ മന്ത്രിയായി സർവ്വകക്ഷി സർക്കാരിലുണ്ട്.  പ്രതിപക്ഷനേതാവും നാഷണൽ യൂണിറ്റി പാർട്ടിക്കാരനുമായ ബെന്നി ഗാൻസും  നീതിന്യായ വ്യവസ്ഥ ദുർബ്ബലമാക്കിയുള്ള നെതന്യാഹു സർക്കാരിൻ്റെ നിയമനിർമ്മാണത്തിനെതിരെ കടുത്ത വിമർശകനാണ്. അതു കൊണ്ടുതന്നെയാണ് യുദ്ധക്കാല സർവ്വകക്ഷി സർക്കാരിനെ ഭീഷണിയായി ഇപ്പോഴത്തെ കോടതി വിധി മാറുന്നത്.

തീവ്രവലതുപക്ഷക്കാരനായ ധനമന്ത്രി സ്മോട്രിച്ച് സുപ്രീംകോടതി വിധിയെ തള്ളിക്കളയുന്നുവെന്ന് ഇതിനകം പറഞ്ഞു. പുതിയ നിയമനിർമ്മാണത്തിലൂടെ സർക്കാരിന്റെയും മന്ത്രിമാരുടെയും തീരുമാനങ്ങൾ റദ്ദാക്കുവാനുള്ള സുപ്രീം കോടതിയുടെ അധികാരമില്ലാതാക്കപ്പെട്ടു. എന്നാലിത് യുക്തിരഹിതമാണെന്നതിനെ ആധാരമാക്കിയാണ് നിയമം റദ്ദാക്കികൊണ്ടുള്ള കോടതിവിധി.

15 അംഗ ബഞ്ചിൽ  12 പേരും അർദ്ധ-ഭരണഘടനാപരമായ അടിസ്ഥാന നിയമങ്ങൾ റദ്ദാക്കുന്നത് കോടതിയുടെ അധികാര പരിധിയിലുൾപ്പെടുന്നതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.  ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന്റെ സവിശേഷ സ്വഭാവത്തിന് ഗുരുതരമായതും അഭൂതപൂർവവുമായ ദോഷം വരുത്തുന്നതാണ് നിയമനിർമ്മാണമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.

നീതിന്യായ വ്യവസ്ഥ പൊളിച്ചെഴുതപ്പെട്ടതിലെ അഭിപ്രായ ഭിന്നതകൾ  സൈനിക തലത്തിലും പ്രതിഫലിച്ചു. നീതിന്യായ പരിഷ്കരണ നിയമങ്ങൾക്കെതിരെ നിലപാടു സ്വീകരിച്ചിട്ടുള്ള  സർവ്വകക്ഷി സർക്കാരിലെ പ്രതിരോധ മന്ത്രി ഗാലന്റിനെ  പുറത്താക്കാൻ നെതന്യാഹു തീരുമാനിച്ചതായി ചില ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു.

സുപ്രീംകോടതി തീരുമാനം ദൗർഭാഗ്യകരം. ഐക്യത്തിനായുള്ള ജനങ്ങളുടെ ഇച്ഛയെ പ്രത്യേകിച്ച് യുദ്ധസമയത്ത് എതിർക്കുന്നതായി കോടതി വിധിയെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പറഞ്ഞു.  അടുത്ത നടപടികളെന്തെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ യെയർ ലാപിഡ് കോടതിയെ പ്രശംസിച്ചു.  നിയനിർമ്മാണം രാജ്യത്ത് കടുത്ത ഭിന്നതയ്ക്ക് കാരണമായി.  ചരിത്രത്തിലെ ഏറ്റവും  ദുരന്തത്തിനുമിടവരുത്തി. എന്നാലിതിനെല്ലാം മാറ്റമുണ്ടാകുന്നതിന് കോടതിയുടെ തീരുമാനം വഴിയൊരുക്കുന്നുവെന്നതിൽ അതീവ തൃപ്തിയുണ്ടെന്നും മുൻ പ്രധാനമന്ത്രി വ്യക്തമാക്കി.

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies