Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ചെങ്കടൽ: നാവിക ദൗത്യവുമായി ജർമ്മനിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2023, 10:11 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്കടലിൽ ഹൂതി ആക്രമണ ഭീഷണി നേരിടുന്ന വാണിജ്യ കപ്പലുകളെ സംരക്ഷിക്കാൻ ജർമ്മനിയും യൂറോപ്യൻ യൂണിയൻ പങ്കാളികളും സംയുക്തമായി പുതിയ നാവിക ദൗത്യം നടത്താൻ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ജർമ്മൻ സർക്കാർ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകാൻ തയ്യാറാണ്. ചെങ്കടലിനെ ഭിഷണി മുക്തമാക്കുവാൻ യൂറോപ്യൻ യൂണിയന് വേഗത്തിൽ പ്രവർത്തിക്കുവാനാകും. നാവിക ദൗത്യം നിർദ്ദേശിക്കപ്പെട്ടിട്ടുവെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 ചെങ്കടൽ നാവിക ഗതാഗത സംരക്ഷണ സംയുക്ത ദൗത്യ സേനയെന്ന യുഎസ് ഭരണകൂട നടപടി പ്രതീക്ഷിക്കപ്പെട്ട പോലെ വിജയം കാണുന്നില്ലെന്ന് കൂടതൽ വ്യക്തമാക്കുകയാണ് ജർമ്മനിയുടെ മുൻകയ്യിലൊരു നാവിക ദൗത്യ നീക്കം.

ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതികൾ നവംബർ 19 മുതൽ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ചെങ്കടലിലെ ഒരു ഡസൻ കപ്പലുകൾ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിതിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യമായി ചെങ്കടലിലെ നാവിക ചരക്കുനീക്കത്തെ ഹൂതികൾ താറുമാറാക്കിയിരിക്കുന്നു.

READ ALSO ഹൂതി: ചെങ്കടൽ: പിന്തുണയില്ലാതെ യുഎസ് – നേതൃ ദൗത്യ സേനാ സംഘം

ഹമാസിനെതിരെയുള്ള യുദ്ധത്തിൽ  ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ചെങ്കടലിൽ തിരിച്ചടി നൽകുകയെന്നതിൻ്റെ ഭാഗമായാണ് ഇറാൻ സഖ്യ ഹൂതികൾ ആക്രമണോത്സുകരായിട്ടുള്ളത്.

യൂറോപ്യൻ യൂണിയൻ്റെ നേതൃതത്തിൽ കടൽകൊള്ള വിരുദ്ധ ദൗത്യം ‘അറ്റലാന്റ’ നിലവിലുണ്ട്. ഇതിനെ ചെങ്കടൽ നാവിക ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ചുമതലപ്പെടുന്നതിൻ്റെ സാധ്യതകൾ സംബന്ധിച്ച്   ബ്രസൽസിൽ ചർച്ചകൾ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ജർമ്മൻ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ReadAlso:

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്  അറ്റലാന്റയെ വി പുലികരിച്ച് ചെങ്കടലിൽ വിന്യസിയ്ക്കണമെന്നതിനെ എതിർക്കുന്നു. യുഎസിന്റെ നേതൃത്വത്തിലുള്ള നാവികസേനയിൽ ചേരില്ലെന്നും സ്‌പെയിൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ചെങ്കടലിലെ ഹൂതി ഭീഷണി നേരിടാൻ  വ്യത്യസ്‌ത ദൗത്യമെന്നത് ജർമ്മനിയുടെ  പരിഗണനയിലെത്തിയിട്ടുള്ളത്.   

ഹൂതികളുടെ ആക്രമണങ്ങളെ പ്രതിരോധിയ്ക്കുവാൻ ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ എന്നറിയപ്പെടുന്ന 20 അംഗ സഖ്യ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ നാവിക ദൗത്യ സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകി. എങ്കിലും സഖ്യകക്ഷികൾ ഇതിനോട്  വിമുഖത കാണിക്കുന്നു. യുഎസ് നേതൃ സംയുക്ത ദൗത്യസേനയോട് യൂറോപ്യൻ യൂണിയനിലെ പ്രധാനപ്പെട്ട രണ്ടു അംഗരാജ്യങ്ങൾ ഇറ്റലിയും സ്പെയിനും സഹകരിക്കുന്നില്ലെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്. 

ഹൂതി വിരുദ്ധ യുഎസ് നേതൃ ദൗത്യത്തിൽ  പങ്കാളിയാകുന്നതിൽ ജർമ്മനിയാകട്ടെ  ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. ഇതു സംബന്ധിച്ച ആലോചനകൾ   തുടരുകയാണെന്നാണ്  ജർമ്മൻ പ്രതിരോധ വക്താവ് പറയുന്നത്.
യുഎസ് നേതൃ സഖ്യസേനയിൽ ലക്ഷ്യമിട്ട 20 അംഗങ്ങളെന്നതിൽ പകുതിയോളം പങ്കാളികളാകാൻ തയ്യാറാവുന്നില്ല. ഇത് അമേരിക്കൻ ഭരണകൂട നീക്കത്തിനേറ്റ തിരിച്ചടിയായി മാറുന്നുണ്ട്.

ഇസ്രായേലിൻ്റെ ഗസ്സ ജനതയുടെ കൂട്ടക്കുരുതികളെ കണ്ണടച്ച് പിന്തുണക്കുന്ന യുഎസ് ഭരണകൂട നടപടികളിൽ സഖ്യകക്ഷികളിൽ പലരും തൃപ്തരല്ല. ഗസ്സ കൂട്ടക്കുരുതിക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലേതുൾപ്പെടെയുള്ള ജനങ്ങൾ ഇസ്രായേലി ഭരണകൂടത്തെ പ്രതികൂട്ടിലാക്കുന്നുണ്ട്.

ഗസ്സയിലെ മനുഷ്യകുരുതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ജനങ്ങളുടെ വികാരങ്ങൾക്കെതിരെ നിലപാടു സ്വീകരിക്കുന്നതിൽ ഒട്ടുമിക്ക രാജ്യങ്ങളും മടിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് ഹൂതികൾക്കെതിരെ യുഎസ് നേതൃ  സംയുക്ത ദൗത്യസേനയിൽ നിന്ന് വിട്ടു നിൽക്കുവാനുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം.
 

Latest News

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്ര: ആരൊക്കെ കൂടെ പോയി; ചോദ്യങ്ങളുമായി പ്രതിപക്ഷം | Tamil Nadu CM Vijay’s London Silverstone visit sparks row

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies