Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ആണവനിലയ പ്രവർത്തന വിലക്ക് പിൻവലിച്ച് ജപ്പാൻ

Web Desk by Web Desk
Dec 27, 2023, 02:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടോക്കിയോ ഇലക്ട്രിക് പവറിന്റെ കാശിവാസാക്കി-കരിവ ആണവ നിലയ പ്രവർത്തന നിരോധനം പിൻവലിച്ച് ജപ്പാൻ ആണവ പവർ റെഗുലേറ്ററി അതോററ്റി. ആണവ നിലയത്തിൽ വൈദ്യുതി ഉല്പാദനം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണിത്. രണ്ടു വർഷം മുമ്പാണ് ആണവ നിലയത്തിലെ ഊർജ്ജോല്പാദനം  നിറുത്തിവയ്ക്കാൻ ഉത്തരവിട്ടത്.

കാശിവാസാക്കി-കരിവയിലെ ടെപ്‌കോ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയമാണ്. ഇതിൻ്റെ പ്രവർത്തനച്ചെലവ് കുറച്ച് ഊർജ്ജോല്പാദനം പുന:സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ അന്തിമമായി ഉല്പാദനം പുനരാരംഭിക്കുന്നതിന്  നിഗറ്റ പ്രിഫെക്ചർ, കാശിവാസാക്കി നഗരം, കരിവ ഗ്രാമം എന്നിവിടങ്ങളിലെ പ്രാദേശിക സർക്കാരുകളുടെ സമ്മതം ആവശ്യമാണ്. ഇതെന്ന് ലഭ്യമാകുമെന്നതിൽ പക്ഷേ ഇനിയും വ്യക്തതയായില്ല.

ഫുകുഷിമ ആണവ  ദുരന്തത്തെത്തുടർന്ന് 2012 മുതൽ ജപ്പാൻ അതിൻ്റെ എല്ലാ ആണവ നിലയങ്ങളുടെയും പ്രവർത്തനം മരവിപ്പിച്ചിരുന്നു. 8212 മെഗാവാട്ട്  ശേഷിയുള്ള
കാശിവാസാക്കി-കരിവ ആണവ നിലയം ഗ്രിഡിലേക്ക് വൈദ്യുതി വിതരണം നിറുത്തിയിരുന്നു. 

2021-ലാണ്  ആണവ നിയന്ത്രണ അതോറിറ്റി (NRA) ടെപ്‌കോയുടെ  കാശിവാസാക്കി-കരിവയിലെ ഏക ആറ്റോമിക് പവർ സ്റ്റേഷന്റെ പ്രവർത്തനത്തെ വിലക്കിയത്. ആണവ സാമഗ്രികൾ സൂക്ഷിക്കുന്നിലെ വീഴ്ച്ചകളും   തെറ്റായ നടപടികളുൾപ്പെടെയുള്ള സുരക്ഷാ ലംഘനങ്ങളാണ് വിലക്കിന് കാരണമായത്.

സുരക്ഷാ മാനേജ്‌മെന്റ് സംവിധാനങ്ങൾ നവീകരിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നിലയത്തിൻ്റെ പ്രവർത്തനങ്ങൾക്കു മേലുള്ള വിലക്ക് നീക്കം ചെയ്യപ്പെട്ടത്. പുതിയ യുറേനിയം ഇന്ധനം കൊണ്ടുപോകുന്നതിലും റിയാക്ടറുകളിലേക്ക് ഇന്ധന ദണ്ഡുകൾ കയറ്റുന്നതിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യതയോടെ അതീവ സുരക്ഷയോടെ പാലിക്കുന്നതിലെ വീഴ്ചയിൽ കാര്യക്ഷമതയാർന്ന തിരുത്തലുകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പുരോഗതി വിലയിരുത്തപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണിപ്പോൾ നിലയത്തിൻ്റെ പുന:പ്രവർത്തനത്തിന് പച്ചക്കൊടി.

ആണവ നിയന്ത്രണ അതോററ്റിയുടെ തീരുമാനത്തെത്തുടർന്ന് നിലയം സ്ഥിതി ചെയ്യുന്നിടത്തെ പ്രാദേശിക സമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ടെപ്‌കോ പറഞ്ഞു. അതേസമയം ഈ പ്രക്രിയയെ സഹായിക്കാൻ സർക്കാർ ഇടപ്പെടലുണ്ടാകുമെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. സുരക്ഷയ്ക്ക് ആദ്യ ഊന്നൽ നൽകി നിഗറ്റ പ്രിഫെക്ചറിന്റെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും ധാരണയും സഹകരണവും  തേടുമെന്നു് സർക്കാർ ഉന്നത വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു.

ജൈവ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിന് പകരം ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി)  ഇറക്കുമതി ചെയ്താണ് ആണവോർജ്ജ നിലയങ്ങളെ കൂടുതൽ സജീവമാക്കുന്നതിലുള്ള നീക്കത്തിലാണ്  ജപ്പാൻ. എന്നാൽ ഇന്ധനാവശ്യങ്ങൾക്കായുള്ള ഇറക്കുമതി കുറക്കുന്നതിൻ്റെ സാധ്യതകൾ തേടുകയാണ് ജപ്പാൻ.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

ജപ്പാനിലെ എൽഎൻജി ഇറക്കുമതി ഈ വർഷം 64 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 58.5 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ഇക്കണോമിക്സ്  (IEEJ) കഴിഞ്ഞ ആഴ്ച പറഞ്ഞു.  ഏതാനും ന്യൂക്ലിയർ റിയാക്ടറുകൾ പുനരാരംഭിക്കുന്നതിലും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുന്നതിലും ഏറെ മുൻതൂക്കം നൽകുന്നതിലാണ് ജപ്പാൻ. 

നിലയത്തിലെ പ്രത്യക്ഷ സുരക്ഷാ പരിശോധനയ്ക്കും കമ്പനിയുടെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പ്രവർത്തന നിരോധനം പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് എൻആർഎ ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ടെപ്‌കോയുടെ ഓഹരികൾ കുതിച്ചുയർന്നു.

read more ആയുധക്കച്ചവടം: ജപ്പാൻ നയം മാറ്റുന്നു

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies