Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

യുദ്ധം ഇസ്രായേൽ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 26, 2023, 10:17 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക കമ്മിയിലേക്ക് കൂപ്പുകുത്തിയതായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. 
പലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുവാനുള്ള അവസരം വീണു കിട്ടിയത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഭീമമായ പ്രതിരോധ ചെലവാണ് ഇസ്രായേലിൻ്റെ സാമ്പത്തികാവസ്ഥയെ അതിവേഗം ദുർബ്ബലമാക്കിയത്.

അടുത്ത സാമ്പത്തിക വർഷത്തിൽ ബജറ്റ് കമ്മി മൂന്നിരിട്ടി വർദ്ധന രേഖപ്പെടുത്തും. ഹമാസിനെതിരെയുള്ള യുദ്ധം ഇസ്രായേൽ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായി മാറുന്നുവെന്നതിൻ്റെ പ്രകടമായ ലക്ഷണങ്ങളാണിത്.

ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തിന് 2024 ൽ കുറഞ്ഞത് 50 ബില്യൺ ഷെക്കൽ (14 ബില്യൺ ഡോളർ) ചെലവാകും. ഇതിന്റെ ഫലമായാണ് ബജറ്റ് കമ്മി മൂന്നിരട്ടിയാകുകയെന്ന് ധനമന്ത്രാലയം  പറയുന്നു.

പലസ്തീനെതിരെയുള്ള യുദ്ധം അടുത്ത വർഷത്തേക്ക് നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ 50 ബില്യൺ ഷെക്കൽ ചെലവു അധികമായി വേണ്ടിവരും. ഇതിൽ സുരക്ഷയ്ക്കായി 30 ബില്യൺ ഷെക്കലും പൊതു ചെലവുകൾക്കുമായി 20 ബില്യണും – ധനമന്ത്രാലയ ഡെപ്യുട്ടി ബജറ്റ് കമ്മീഷണർ ഇറ്റായ് ടെംമിക്കിൻ പറഞ്ഞു.

മൊത്തം പ്രതിരോധ ചെലവ് ആദ്യം അനുവദിച്ചതിനേക്കാൾ 48 ബില്യൺ ഷെക്കലിലധികം വർദ്ധിക്കുമെന്നും പാർലമെൻ്റ് ഫിനാൻസ് കമ്മിറ്റിയെ ബോധ്യപ്പെടുത്തി. 

2024-ലെ മൊത്തം ബജറ്റ് ചെലവ് ആസൂത്രണം ചെയ്തത് 513.7 ബില്യൺ.  ഇത്  പക്ഷേ 562.1 ബില്യൺ ഷെക്കലായി ഉയരും.  ബജറ്റ് കമ്മി ജിഡിപിയുടെ 5.9 ശതമാനമാകും.  ബജറ്റ് കമ്മി ജി ഡിപിയുടെ 2.25 ശതമാനമെന്നതായിരുന്നു ലക്ഷ്യം. യുദ്ധം ഈ ലക്ഷ്യം കൈവരിയ്ക്കുവാനാകില്ലെന്ന അവസ്ഥയാണ് അവശേഷിപ്പിച്ചിട്ടുള്ളത്.

അടുത്ത സാമ്പത്തിക വർഷം പൊതു കമ്മി 75 ബില്യണിൽ നിന്ന്  114 ബില്യൺ ഷെക്കലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ പ്രതിരോധ ചെലവൊഴികെയുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കുകയോ വരുമാനം വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന് ടെംകിൻ പറഞ്ഞു.

ReadAlso:

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം | Five wounded in shooting at Virginia State Univers

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കും; 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും | South Korea to end legal dog meat sales

ഈ മാസം 2023-ലെ 30 ബില്യൺ ഷെക്കലുകളുടെ പ്രത്യേക യുദ്ധ ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകി. ആദായനികുതി ഉയർത്തുന്നതിനെ എതിർക്കുന്നതായും എന്നാൽ അധിക ബാങ്ക് ലാഭത്തിന്മേലുള്ള നികുതിയെയും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെയും പിന്തുണക്കുന്നതായും ഫിനാൻസ് കമ്മിറ്റി ചെയർമാൻ മോഷെ ഗഫ്നി പറഞ്ഞു.

മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ 2.5 ശതമാനം വളർച്ച കൈവരിച്ചു.  ഇതിൽ നിന്ന് നാലാംപാദത്തിൽ വളർച്ച19 ശതമാനം ചുരുങ്ങിയേക്കുമെന്നാണ് മന്ത്രാലയം കണക്കാക്കിയത്.  2023-ലെ മൊത്തത്തിൽ  രണ്ടു ശതമാനം വളർച്ച. അല്ലെങ്കിൽ എല്ലാംക്കൂടി പ്രതിശീർഷ വളർച്ച 2024-ൽ 1.6 ശതമാനം വളർച്ച. ഇതാണ്  വളർച്ചാ നിരക്ക്  പ്രവചനം. വാർഷിക പണപ്പെരുപ്പ നിരക്ക് വർഷാവസാനം 3.1 ശതമാനത്തിലെത്തുമെന്നും അടുത്ത വർഷം 2.6 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

യുദ്ധസമയത്ത് പൗരന്മാർക്ക് സാമ്പത്തിക ഭാരം വർദ്ധിക്കുന്നത് ഒഴിവാക്കാൻ താൻ പ്രവർത്തിക്കുമെന്നും 2024 ലെ തന്റെ പ്രധാന മുൻ‌ഗണന സൈനീകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുകയെന്നതാണെന്നും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“സൈനീകർ എല്ലാം ഉപേക്ഷിച്ച് നമുക്കെല്ലാവർക്കും വേണ്ടി അവരുടെ ജീവൻ പണയപ്പെടുത്തിയിരിക്കുന്നു. അവർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രതിഫലം നൽകാൻ ഞങ്ങൾ എല്ലാം ചെയ്യണം”, സ്മോട്രിച്ച് പറഞ്ഞു. ധനകാര്യ – പ്രതിരോധ മന്ത്രാലയങ്ങൾ സൈനീകർക്കും അവരുടെ കുടുംബങ്ങൾക്കുവേണ്ടി ഏറെ പ്രയോജനകരമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം കരുതലെന്ന നിലയിൽ
ഏകദേശം 350000 പേരെ സേനയിലേക്ക് വിളിച്ചിട്ടുണ്ട്.

Latest News

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം,ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ  നിർദ്ദേശം

പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച; 12 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

EMEA കോളജ് അഡ്മിഷൻ വിവാദം: പി.കെ. ബഷീറിനെതിരെ മുസ്‌ലിം ലീഗിൽ പ്രമേയം

അനധികൃത സ്വത്ത് ആരോപണം: രാഹുൽ ഗാന്ധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ

പാല്‍കുപ്പി ഇടപാട്; തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കായി മില്‍മയുടെ ഇടപെടല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies