ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഫലസ്തീന്‍ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ജോണ്‍സൻ ആൻഡ് ജോണ്‍സൻ തലവന്‍. ബൈബിള്‍ വചനങ്ങള്‍ സ്വീകരിച്ചാണ് നെതന്യാഹു ഫലസ്തീനില്‍ നടത്തുന്ന ആക്രമണമെന്ന് ജോണ്‍സൻ ആൻഡ് ജോണ്‍സൻ വൈസ് പ്രസിഡന്റ് സാം മല്‍ഡൊണാഡോ പറഞ്ഞു. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“… If that is the case, now I understand why the bombing is how it is. Kill all!!!”
“… In the Bible (1 Samuel 15:3) God ordered Israel the following: ‘Now go and completely destroy the entire Amalekite nation – men, women, children, babies, cattle, sheep, goats, camels, and… pic.twitter.com/qi6oS9UIWT
— Stop Zionist Hate (@StopZionistHate) December 25, 2023
Did Sam Maldonado the Vice President of cosmetic and pharmaceutical giant Johnson and Johnson really call for the death of every single Palestinian? 🇵🇸
Johnson and Johnson own all these brands… you know what to do pic.twitter.com/BANEzoIBJE
— ℹ️ Not The Torygraph 💚 #SaveOurNHS #ScrapNHSBill (@TweetForTheMany) December 25, 2023
Report:— Vice President of Johnson & Johnson has sparked boycott appeals after he asked Israeli govt to “kill all” Palestinians & “obey order if
— VP Sam Maldonado said: Perhaps Bibi (Israeli Prime Pinister) received a msg from Lord to kill all Palestinians.
— On his LinkedIn,…
— South Asia Index (@SouthAsiaIndex) December 25, 2023
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു