Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Qatar

ഏ​ഷ്യ​ൻ​ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വി​സി​ൽ മു​ഴ​ങ്ങാ​ൻ ഒ​രു മാ​സം ബാ​ക്കി​നി​​ൽ​ക്കെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2023, 09:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദോ​ഹ: ഏ​ഷ്യ​ൻ​ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വി​സി​ൽ മു​ഴ​ങ്ങാ​ൻ ഒ​രു മാ​സം മാ​ത്രം ബാ​ക്കി​നി​​ൽ​ക്കെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​യു​ടെ യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കോ​ഓ​ഡി​നേ​ഷ​ൻ മീ​റ്റി​ങ്ങി​ൽ ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​നു​വ​രി 12ന്​ ​ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വ​ൻ​ക​ര​യി​ലെ ക​രു​ത്ത​രാ​യ 24 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. സം​ഘാ​ട​ക സ​മി​തി മീ​ഡി​യ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ഏഷ്യൻ കപ്പ് കോർഡിനേഷൻ യോഗത്തിൽ പ​ങ്കെടുത്തവർ ഭാഗ്യചിഹ്നങ്ങൾക്കൊപ്പം

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ യാ​ത്ര, വി.​ഐ.​പി അ​തി​ഥി​ക​ൾ, വി​വി​ധ എം​ബ​സി​ക​ളു​ടെ ക്ഷ​ണ പ്ര​കാ​ര​മു​ള്ള അ​തി​ഥി​ക​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും യാ​ത്ര തു​ട​ങ്ങി ടൂ​ർ​ണ​മെൻറ്​ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​ത്​ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ന്റെ സം​ഘാ​ട​ന​ത്തി​ൽ 6000 വ​ള​ൻ​റി​യ​ർ​മാ​രു​െ​ട സേ​വ​ന​മാ​ണ്​ ല​ഭ്യ​മാ​ക്കി​യ​ത്. റി​ക്രൂ​ട്ട്​​മെൻറ്​ ക​ഴി​ഞ്ഞ വ​ള​ൻ​റി​യ​ർ ടീ​മി​ന്റെ പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ​ടൂ​ർ​ണ​മെൻറ്​ കി​ക്കോ​ഫി​ന്​ മു​േ​മ്പ ത​ന്നെ ഒ​രു​വി​ഭാ​ഗം വ​ള​ൻ​റി​യ​ർ​മാ​രു​ടെ ഡ്യൂ​ട്ടി​യും ആ​രം​ഭി​ക്കും. 18 മു​ത​ൽ 72 വ​യ​സ്സു വ​രെ​യു​ള്ള 107 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്​ വ​ള​ൻ​റി​യ​ർ​മാ​രു​ള്ള​ത്. സ്​​റ്റേ​ഡി​യ​ങ്ങ​ൾ, മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വ​ള​ൻ​റി​യ​ർ​മാ​രെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി നി​യ​മി​ക്കും. വ​ള​ൻ​റി​യ​ർ​മാ​രി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ആ​ദ്യ​മാ​യി ഡ്യൂ​ട്ടി​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ. കൂ​ടു​ത​ൽ​പേ​രും ലോ​ക​ക​പ്പ്​ ഉ​ൾ​പ്പെ​ടെ നേ​ര​ത്തേ വി​വി​ധ മേ​ള​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ്.

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​നെ വ​​ര​വേ​റ്റു​കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​യ ദോ​ഹ കോ​ർ​ണി​ഷ്

സം​ഘാ​ട​ന​ത്തി​ൽ ​ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെൻറി​നാ​യി​രി​ക്കും ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​തെ​ന്ന്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത എം​ബ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ വ്യ​ക്​​ത​മാ​ക്കി.

കോ​ച്ചി​നെ മാ​റ്റി മാ​റ്റി ല​ബ​നാ​ൻ

ReadAlso:

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക്

ജി.സി.സി – ഇറാൻ നയതന്ത്ര ചർച്ച മാറ്റിവെച്ചു; തീരുമാനം ഒമാനിൽ നടക്കാനിരിക്കെ

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയർ ടീം

സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിൽ ആക്രമണം; തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചു

സൗദിയിൽ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ​തി​രെ ബൂ​ട്ടു​കെ​ട്ടാ​ൻ ഒ​രു​ങ്ങു​ന്ന​വ​രാ​ണ് ല​ബ​നാ​ൻ. ജ​നു​വ​രി 12ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ അ​ങ്ക​ത്തി​ലേ​ക്ക് ഒ​രു മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ കോ​ച്ചി​ന്റെ ക​സേ​ര​യി​ൽ ആ​ർ​ക്കും ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സ്ഥാ​ന​മേ​റ്റ ക്രൊ​യേ​ഷ്യ​ക്കാ​ര​ൻ നി​കോ​ള ജു​ർ​സെ​വി​ചി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലാ​ണ് കോ​ച്ചി​നെ മാ​റ്റി​യ​ത്. മു​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ യൂ​ഗോ​സ്ലാ​വ്യ​ക്കാ​ര​ൻ മൊ​ഡ്രാ​ഗ് റ​ഡു​ലോ​വി​ചാ​ണ് പു​തി​യ പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ​ത്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഒ​രാ​ഴ്ച മു​മ്പ് ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വി​റോ​സി​നെ മാ​റ്റി​യി​രു​ന്നു. ക്ല​ബ് പ​രി​ശീ​ല​ക​നാ​യ മാ​ർ​ക്യു​സ് ലോ​പ​സാ​ണ് ഖ​ത്ത​ർ ടീ​മി​ന്റെ പു​തി​യ കോ​ച്ച്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കണ്ണൂർ ജനശതാബ്ദി ഭാ​ഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

പിണറായി വിജയനേയും മുഹമ്മദ് റിയാസിനെയും പ്രതിയാക്കാൻ ED ഗവേഷണം ചെയ്യുന്നു; സഹകരണ മേഖലയിൽ ഇടപെടലുണ്ടാകും: എംവി ​ഗോവി​ഗന്ദൻ | MV Govindan against ED at the concluding session of CPIM extended state committee meeting

കരുവാറ്റ കൊലപാതകം: മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി; തെളിവെടുപ്പുമായി മുന്നോട്ട് പോകാം

25,648 കുടുംബങ്ങൾക്കായി 25.64 കോടി; പത്തനംതിട്ടയിലെ പ്രളയബാധിതർക്ക് ധനസഹായം അനുവദിച്ച് സർക്കാർ | Government sanctions financial aid for flood victims in Pathanamthitta

തിരുത്തല്‍ തുടങ്ങി സിപിഐഎം; പി.ജയരാജനും വി ശിവന്‍കുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ | P. Jayarajan and V. Sivankutty in the CPIM State Secretariat

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies