Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഓട്ടിസം ബാധിച്ച കുട്ടി മലമൂത്ര വിസർജനം നടത്തി വീട്ടിൽ ദുർഗന്ധമുണ്ടാക്കുന്നു ; വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിട്ട് മാതാപിതാക്കൾ; കെസെടുത്ത് പൊലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2023, 07:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

enlite 5

ഇടുക്കി:   ഓട്ടിസം ബാധിച്ച കുട്ടി മലമൂത്ര വിസർജനം നടത്തി വീട്ടിൽ ദുർഗന്ധമുണ്ടാക്കുന്നു എന്നാരോപിച്ച് വീടിന് പുറത്തെ വൃത്തിഹീനമായ ഷെഡിൽ പൂട്ടിയിട്ടു. തൊടുപുഴ മേത്തൊട്ടിയിലാണ് ഭിന്നശേഷിക്കാരനായ പതിനെട്ടുകാരനോട് മാതാപിതാക്കളുടെ ക്രൂരത.  ധരിക്കാൻ വസ്ത്രം പോലും നൽകാതിരിക്കുകയും ചെയ്തു. വൃത്തി ഹീനമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു.ച്ചാണ് മാതാപിതാൾ വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിട്ടത്.

മാതാപിതാക്കൾ തൊടുപുഴയിലേക്ക് പോയ സാഹചര്യത്തിൽ അയൽപക്കത്തുള്ളവർ വീടിന് പുറത്ത് കുട്ടി കിടക്കുന്നത് കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പാലിയേറ്റീവ് കെയർ അധികൃതർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ ഇത്തരത്തിൽ കണ്ടെത്തിയത്. പീന്നീട് പാലിയേറ്റീവ് അധികൃതർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും റിമാൻഡിൽ

സംഭവ സ്ഥലത്ത് എത്തിയ അധികൃതർ ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. അധികൃതർ കുട്ടിയെ വസ്ത്രം ധരിപ്പിച്ച് ഭക്ഷണം നൽകി ആശുപത്രിയിലെത്തിച്ചു. ഈ കുട്ടിയെ കൊണ്ട് പുറത്തു പോകാനോ കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ച് പോകാനോ സാധിക്കാത്തത് കൊണ്ടാണ് വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിടുന്ന അവസ്ഥയിലെത്തിയതെന്നാണ് മാതാപിതാക്കളുടെ വാദം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ മറ്റൊരിടത്ത് സുരക്ഷിതമായി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അതിന് പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.

https://www.youtube.com/watch?v=aI4WiPePppw

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു

മഴക്കെടുതി, നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു: തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies