തമിഴകം കണ്ട വമ്പൻ വിജയങ്ങളിൽ ഒന്നായി മാറുകയാണ് രജനികാന്തിന്റെ ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 525 കോടി നേടിയതായാണ് കണക്കുകൾ. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് യഥാർഥ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 300 കോടിയാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയത്.
അതേസമയം, തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ജയിലർ ഒ.ടി.ടി പ്രദർശനത്തിന് തയാറെടുക്കുകയാണ്. 100 കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ തിയറ്റർ പ്രദർശനത്തെ ബാധിക്കാത്ത തരത്തിലാകും തീയതി പ്രഖ്യാപിക്കുക.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8