തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്നിൽ പ്രവർത്തിക്കുന്ന ഫാമിനു ഉള്ളിൽ പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ കൂട്ടിയിടുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുകയും ചെയ്തതിനു ഫാം ഉടമ ശശിധര കുറുപ്പിൽ നിന്നു പഞ്ചായത്ത് 50,000 രൂപ പിഴ ചുമത്തി.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഫാമിൽ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നതു കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം