കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും ഉയർന്നു തന്നെ നില്‍ക്കുന്നതായി റിപ്പോർട്ട്.
കിഡ്നിയുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചികിത്സയും തുടരുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും അൻവാർശേരിയിലേക്കുള്ള യാത്രയുടെ കാര്യത്തിൽ തീരുമാനമാക്കുക.
Also read : പുടിൻ പണി തുടങ്ങി; യുക്രൈനിൽ മിസൈൽ പെരുമഴ , കുഞ്ഞടക്കം നാല് മരണം. നിരവധി പേർക്ക് പരിക്ക്
ചികിത്സ നീണ്ടാൽ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. മഅ്ദനിയുടെ ചികിത്സക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം