Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പുരുഷമാരിലെ ഈ മോശം ശീലങ്ങള്‍ പ്രത്യുത്പാദന ശേഷി കുറക്കും

Web Desk by Web Desk
Jun 20, 2022, 05:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പുരുഷന്‍മാരിലെ ചില മോശം  ശീലങ്ങള്‍ അവരുടെ പ്രത്യുത്പാദന ശേഷിയെ തന്നെ ബാധിക്കുന്നു.പ്രത്യുത്പാദന ശേഷിയെയും ബീജോത്പാദനത്തേയും വരെ ബാധിക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. 

മാനസിക സമ്മര്‍ദ്ദം 
ഇന്നത്തെ കാലത്ത് മനുഷ്യനെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥയാണ് സ്‌ട്രെസ്സ്. ഇതില്‍ നിന്ന്‌ന മുക്തി നേടുന്നതിന് മെഡിറ്റേഷന്‍, യോഗ ഉള്‍പ്പടെയുള്ളവ ചെയ്യാവുന്നതാണ്. എന്നാല്‍ പുരുഷ ശരീരത്തില്‍ സ്‌ട്രെസ്സ് വര്‍ദ്ധിക്കുമ്പോള്‍ അത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും ഇത് പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു

അനാരോഗ്യകരമായ ഭക്ഷണരീതി 
പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതിയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇടക്കിടെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ആണ്. ഫാസ്റ്റ് ഫുഡ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ കുറക്കുന്നതാണ്. ഇത് ബീജകോശങ്ങളുടെ എണ്ണം കുറക്കുന്നു.

 അമിതവണ്ണം 
അമിതവണ്ണം   നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണമുള്ളവരില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. അമിതമായി ഭാരക്കുറവ് ഉള്ളവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ടായേക്കാം. 

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കാരണം ഇത് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാവാം. എസ്ടിഡി പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ധാരാളമുണ്ട്. പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി രോഗം മുതല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ട്.

 പുകവലി
പുകയില ഉപയോഗിക്കുന്നവരില്‍ പ്രത്യുത്പാദന ക്ഷമതയേ ബാധിക്കുന്ന ദോഷകരമായ വസ്തുക്കള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിലവിലുള്ള ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുന്നു. പുകവലി ബീജത്തിന്റെ ഡിഎന്‍എ വിഘടനത്തിനും കാരണമാകും, അത് ഭ്രൂണത്തിന്റെ ഗുണനിലവാരം കുറക്കുന്നു. ഇത് അബോര്‍ഷന്‍, ജനിതക വൈകല്യം എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. 

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

ജീവിത ശൈലി രോഗങ്ങള്‍ 

ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവരില്‍ അപകടം ഓരോ സമയവും ഉണ്ടാവുന്നുണ്ട്.അതിനു പരിഹാരം കാണണം .അമിതവണ്ണമുള്ള പുരുഷന്‍മാരില്‍ സാധാരണ ബിഎംഐ കൂടുതലും ഇവരില്‍ ബീജത്തിന്റെ ഗുണനിലവാരം കുറവുമായിരിക്കും. 

ഉദാസീനത 
ആരോഗ്യകരമായ ജീവിത ശൈലിക്ക് പലപ്പോഴും ഉദാസീനത തടസ്സം നില്‍ക്കുന്നു . ഇത് നിങ്ങളുടെ ക്രിയേറ്റീവിറ്റിയെ ഇല്ലാതാക്കുകയും ശാരീരിക ക്ഷമത കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കണം. ഇത് കൂടാതെ നിങ്ങളുടെ സ്റ്റാമിന, പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതെല്ലാം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. 

സ്വയം മരുന്ന് കഴിക്കുന്നത് 
സ്വയം മരുന്ന് കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇതില്‍ ചില മരുന്നുകള്‍ ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥയില്‍ മരുന്ന് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിർദേശം തേടണം.  

 

Latest News

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍ | Iran Shuts Hormuz After Attack On Unauthorised Ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies