Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

യൂറിക് ആസിഡ് കുറക്കാനുള്ള വഴികള്‍

Web Desk by Web Desk
May 26, 2022, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പലരും അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത്. ഇതിന്റെ സാധാരണ അളവ് ശരീരത്തിന് വേണ്ടത് 7.2 ആണ്, എന്നാല്‍ അതില്‍ അധികമായാല്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. ലക്ഷണങ്ങളായി ആദ്യം കണ്ട് വരുന്നത് തന്നെ ശരീരത്തില്‍ നീര് വര്‍ദ്ധിക്കുന്നതാണ്. ഇത് ഹൃദയത്തേയും കിഡ്‌നിയേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അത് മാത്രമല്ല ഇത് രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വൃക്കകള്‍ക്ക് ശരീരത്തില്‍ നിന്ന് യൂറിക് ആസിഡ് വേണ്ടത്ര നീക്കം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന ഒരു ഗുരുതരാവസ്ഥയാണ് ഉയര്‍ന്ന യൂറിക് ആസിഡ് എന്ന് പറയുന്നത്. പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹന സമയത്ത് രൂപപ്പെടുന്ന സ്വാഭാവിക ദ്രാവകമാണ് യൂറിക് ആസിഡ്. പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തില്‍ നിന്ന് ഇത് ദഹിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും അത് വഴി ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. 

സാധാരണ അവസ്ഥയില്‍ യൂറിക് ആസിഡ് നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആക്ടീവ് ആയി ഇരിക്കുന്നവര്‍ക്ക് യൂറിക് ആസിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയില്ല. എന്നാല്‍ ആക്ടീവ് അല്ലാത്തവരെ സംബന്ധിച്ച് യൂറിക് ആസിഡ് ഉണ്ടാവുന്നതിനുള്ള പ്രശ്‌നം ഉണ്ട്. അതുകൂടാതെ ഭക്ഷണത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കലോറി വര്‍ദ്ധിക്കുന്നതും പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് മാത്രമല്ല അരിയും കിഴങ്ങ് വര്‍ഗ്ഗങ്ങളും എല്ലാം തന്നെ നിയന്ത്രിക്കേണ്ടതാണ്.

 ശരീരത്തില്‍ കൂടിയ യൂറിക് ആസിഡ് കുറച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ലൂക്കോസ്, ഹൈകലോറി ഭക്ഷണങ്ങള്‍ എന്നിവ കുറക്കണം.  ഇത് ആന്തരാവയവങ്ങള്‍ക്ക് വരെ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഹൃദയത്തിനും കിഡ്‌നിക്കും പ്രശ്‌നമുണ്ടാക്കുകയും സ്‌ട്രോക്ക് വരെ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് മൂലം അതികഠിനമായ സന്ധിവേദനയും ഉണ്ടാകാറുണ്ട്. 

ഇനി യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ നിങ്ങള്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്‌സ് ഇതാണ്. കശുവണ്ടി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും അണ്ടിപ്പരിപ്പ് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം ഇതില്‍ പ്യൂരിനുകളില്‍ കുറവും പോഷകഗുണങ്ങള്‍ വളരെ കൂടുതലുമാണ്. കശുവണ്ടി എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പേശി വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്. 

വാല്‍നട്ടില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന് അനുകൂലമായ പ്രോട്ടീന്‍ നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഇവക്ക് ആന്റി ഓകസിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ഉയര്‍ന്ന യൂറിക് ആസിഡുള്ള ആളുകള്‍ക്ക് മികച്ച ഓപ്ഷനായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുന്നില്ല. 

 ഒരിക്കലും ഭക്ഷണശീലത്തില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ബദാം.  ഇത് യൂറിക് ആസിഡ് എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ബദാം ചേര്‍ക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിന് കാരണമാകുന്നുണ്ട്. കാരണം ബദാമില്‍ പ്യൂരിനുകള്‍ കുറവാണ്. കൂടാതെ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ധൈര്യമായി ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. 

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ഫ്‌ളാക്‌സ് സീഡ്. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലും കുറഞ്ഞ അളവില്‍ മാത്രമേ പ്യൂരിന്‍ അടങ്ങിയിട്ടുള്ളൂ എന്നതാണ് സത്യം. പച്ചക്കറികളും, മുട്ട, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 

ബ്രസീല്‍ നട്‌സ് ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും പ്യൂരിനുകള്‍ കുറവുമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും സന്ധിവാതം മൂലമുണ്ടാകുന്ന വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ബ്രസീല്‍ നട്‌സ് സഹായിക്കുന്നു.

Latest News

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

ഇനി DYFIയെ ഇവര്‍ നയിക്കും ?: ചിന്താ ജെറോമും എം. വിജിനും പുതിയ ഭാരവാഹികളാകും; ആര്യാ രാജേന്ദ്രനെ വെട്ടി

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies