Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗര്‍ഭനിരോധനത്തിന് ഐ പില്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ

Web Desk by Web Desk
May 13, 2022, 06:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ഗര്‍ഭനിരോധനത്തിന്  സ്ത്രീകള്‍ഉപയോഗിക്കുന്നതാണ് ഹോര്‍മോണ്‍ ഗുളികകള്‍.  പൊതുവേ രണ്ടു തരം ഗുളികകളാണ് ഗര്‍ഭനിരോധനത്തിനായി ഉപയോഗിയ്ക്കാറ്. സ്ഥിരമായി കഴിയ്‌ക്കേണ്ട ഗുളികകളാണ് ഇതിലൊന്ന്. ഇതല്ലാതെ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാന്‍ ഉപയോഗിയ്ക്കുന്ന ഐ പില്‍ പോലുള്ള എമര്‍ജന്‍സി ഗുളികകളുമുണ്ട്.

പൊതുവേ ഐ പില്‍ പോലുള്ളവ കഴിവതും കുറവ് മാത്രം ഉപയോഗിയ്ക്കുകയെന്നതാണ് ആരോഗ്യകരം. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങള്‍ക്കും കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഇത് ഉപയോഗിയ്ക്കുക. കാരണം ഡോസ് കൂടിയവയാണ്, ഹോര്‍മോണ്‍ കൂടിയവയാണ് ഇവ. ഇതു കൊണ്ടു തന്നെ ഇടക്ക് ഇടക്ക് ഉള്ള ഉപയോഗം പല പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കാം. ഇതിന്റെ അടിയന്തിര ഗര്‍ഭനിരോധനോപാധിയായി മാത്രം കാണുക,അല്ലാതെ ഗര്‍ഭനിരോധനോപാധിയായല്ല

ഇത് എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷനിലെ ഒരു വഴി മാത്രമാണ്. ഇതിലടങ്ങിയിരിയ്ക്കുന്നത് ലിവോനോജസ്‌ട്രോല്‍ എന്ന ഒരു പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണാണ്. ഇത് 150 മില്ലിഗ്രാം ആണ് ഒരു ഗുളികയില്‍ സാധാരണ അടങ്ങിയിട്ടുള്ളത്. ഇത് ഏതാണ്ട് ഒരു പരിധി വരെ ഗര്‍ഭധാരണം തടയും. ബന്ധപ്പെട്ടതിന് ശേഷം 72 മണിക്കൂറിലുള്ളില്‍ കഴിച്ചാലേ ഗുണകരമാകൂ. 72 മണിക്കൂര്‍ ശേഷം കഴിച്ചാല്‍ കാര്യമുണ്ടാകില്ല. കഴിച്ച ശേഷം ഛര്‍ദി വഴിയോ മറ്റോ ഇതു പുറത്തു പോയാല്‍ വീണ്ടും കഴിയ്ക്കണം. പ്രത്യേകിച്ചും 2 മണിക്കൂറിനുള്ളില്‍ ഛര്‍ദിച്ചാല്‍. അല്ലെങ്കില്‍ ഫലപ്രാപ്തിയുണ്ടാകില്ല. ഇതു പോലെ ഒരു ഐ പില്‍ കഴിച്ച ശേഷം 32 മണിക്കൂര്‍ ശേഷം വീണ്ടും സെക്‌സെങ്കില്‍ ഫലപ്രാപ്തിയുണ്ടാകില്ല. ഇതു വരെയേ ഈ പില്‍സിന് ആയുസുളളൂ.

ഇതൊരിക്കലും ഇംപ്ലാന്റേഷനെ തടയുന്നതിനോ അബോര്‍ഷനോ വഴിയൊരുക്കുന്നില്ലെന്നറിയുക. ഒരു മാസത്തില്‍ ഒരിക്കല്‍ നാം ഇത് കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് ഇത് കഴിയ്‌ക്കേണ്ടതില്ലെന്ന ധാരണയും തെറ്റാണ്. ഒരു ഗുളികയ്ക്ക് ഒരു തവണ മാത്രമേ ഗുണം ലഭിയ്ക്കൂ. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുമ്പോള്‍ ആര്‍ത്തവം വൈകാനും ബ്ലീഡിംഗിനുമെല്ലാം കാരണമാകുന്നു. ഇതിനാല്‍ തന്നെ കഴിവതും ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

ഈ ഗുളിക കഴിച്ച ശേഷം ഗര്‍ഭധാരണം നടന്നാലും ഇത് കഴിച്ചതിന്റെ പേരില്‍ കുഞ്ഞിന് വൈകല്യങ്ങള്‍ക്ക് സാധ്യതയില്ല. എന്നാല്‍ അബോര്‍ഷന്‍ സാധ്യത തീരെയില്ലെന്ന് പറയാനാകില്ല. ഇതിനാല്‍ തന്നെ ഗുളിക കഴിച്ചിട്ട് ഗര്‍ഭധാരണം സംഭവിച്ചാല്‍ ഇതു കാരണം കുഞ്ഞിന് വൈകല്യമുണ്ടാകുമോ എന്ന ഭയത്താല്‍ അബോര്‍ഷന് ശ്രമിയ്‌ക്കേണ്ട. ഇത് ഇടയക്കിടെ കഴിയ്ക്കുന്നത് നല്ലതല്ല. ഗര്‍ഭനിരോധനം ലക്ഷ്യമെങ്കില്‍ ഇത്തരം എമര്‍ജന്‍സി ഗുളികകള്‍ അല്ലാതെ മറ്റ് സുരക്ഷിത വഴികള്‍ ഉപയോഗിയ്ക്കുക.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies