Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൊണ്ടയിലെ കാൻസർ;ലക്ഷണങ്ങൾ ശ്രദ്ധിക്കണം

Web Desk by Web Desk
May 11, 2022, 03:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാൻസർ. പല കാരണങ്ങൾ കൊണ്ടും തൊണ്ടയിലെ കാൻസർ ഉണ്ടാകുന്നു . ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്.

തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു.

തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങൾ

വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും

ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയും തൊണ്ട വേദനയുമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ തൊണ്ടയിൽ കാൻസർ വളരുന്നതിന്റെ തുടക്കമാവാം. തൊണ്ടയിലെ കാന്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ നിസ്സാരവുമായ ലക്ഷണമാണ് ചുമ. തൊണ്ടക്ക് പുറമെ വായയിലും ശ്വാസകോശത്തിലുമുള്ള കാൻസറിനും കാണുന്ന ഒരു ലക്ഷണമാണ് ചുമ.

ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

ഭക്ഷണമിറക്കുമ്പോൾ കഠിനമായ വേദനയനുഭവപ്പെടുകയാണങ്കെിൽ ഒരു പക്ഷെ നിങ്ങളുടെ തൊണ്ടയിൽ കാൻസർ വളരുന്നുണ്ടാവാം. ഈ ലക്ഷണത്തെ ഒരിക്കരുലും നിസ്സാരമായി കാണരുത്.

അണുബാധ

തൊണ്ടയിൽ ഉണ്ടാവുന്ന അണുബാധയും കാൻസറിന്റെ പ്രധാന ലക്ഷണമാണ്. തൊണ്ടയിലെ അണുബാധ മരുന്ന് കഴിച്ചിട്ടും മാറുന്നില്ല എങ്കിൽ കാൻസറിന്റെ ലക്ഷണമാണോ എന്ന കാര്യത്തിൽ ഉറപ്പു വരുത്താൻ വ്ദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്. ഇത്തരം ചെറിയ ലക്ഷണങ്ങൾ പോലും തള്ളിക്കളയാൻ പാടില്ല എന്നതാണ് പ്രധാനം.

ചെവി വേദന

തൊണ്ടയിൽ കാൻസർ ഉണ്ടാവുമ്പോൾ തൊണ്ടയേയും ചെവിയേയും ബന്ധിപ്പിക്കുന്ന രക്തക്കുഴലുകൾക്ക് സമ്മർദമേറുകയും അത് മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചെവി വേദനയുണ്ടെങ്കിൽ ഒരിക്കലും നിസ്സാരമാക്കരുത്.

 ശ്വാസ തടസം

ശ്വാസ തടസം തൊണ്ടയിലെ കാൻസറിന്റെ പ്രധാനലക്ഷണമാണ്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതെയിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ആസ്ത്മയാണെന്നു കരുതി അവഗണിക്കരുത്.

ശബ്ദത്തിലുണ്ടാവുന്ന മാറ്റം

ശബ്ദത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും തൊണ്ടയിലെ കാൻസറിന് കാരണമാവുന്നു. പ്രധാനമായും പെട്ടന്നുള്ള ശബ്ദമാറ്റം വളരെയധികം ശ്രദ്ധിക്കണം.

തൊണ്ടയിലെ കാൻസറിന്റെ മിക്ക ലക്ഷണങ്ങളും തുടക്കത്തിൽ നിസാരമായിരിക്കും. അതിനാൽ ഒരിക്കലും അതിനെ അവഗണിക്കരുത്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ ഒരിക്കലും വൈകിപ്പിക്കരുതെന്നതാണ് പ്രധാനം

Latest News

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം: ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സെൻസസിൽ ഇതാദ്യമായി ജാതി രേഖപ്പെടുത്തും; ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

പുതിയ പൊലീസ് മുഖം ? : ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമായി; സേവനമാണ് പ്രധാനം

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി KSRTC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies