Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ രക്തഗ്രൂപ്പിലൂടെ അറിയാം

Web Desk by Web Desk
Apr 28, 2022, 04:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ചില രക്തഗ്രൂപ്പുകാര്‍ക്ക് ചില രോഗങ്ങള്‍ വളരെയധികം വെല്ലുവിളി ആകുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക്  രോഗാവസ്ഥകള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. നമ്മുടെ ആരോഗ്യം  രക്തഗ്രൂപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഓരോ രക്തഗ്രൂപ്പുകാർക്കും വരാൻ സാദ്യതയുള്ള ചില രോഗങ്ങൾ ഉണ്ട് .

ഹൃദ്രോഗം 
രക്തഗ്രൂപ്പ് ഒ ആണെങ്കിൽ ശരീരത്തില്‍ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത കുറവാണ് . ഇവരെ ബാധിക്കാന്‍ ഇടയുള്ള രോഗാവസ്ഥ എന്ന് പറയുന്നത് ഹൃദ്രോഗം ആണ്. എന്നാല്‍ അതിനുള്ള സാധ്യത ഒ ഗ്രൂപ്പുകാര്‍ക്ക് വളരെ കുറവാണ് എന്നതാണ്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും നല്ല കൊളസ്‌ട്രോളിന്റേയും അളവായിരിക്കാം എന്നൊരു സാധ്യതയും ഉണ്ട്. 

 

ഓര്‍മ്മത്തകരാറുകള്‍

ഓര്‍മ്മത്തകരാറുകള്‍ പലപ്പോഴും രക്തഗ്രൂപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ്. ബി രക്തഗ്രൂപ്പ് ഉള്ളവരിലാണ് മെമ്മറി സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുകയെന്നാണ് പഠനത്തില്‍ പറയുന്നത്. 

മാനസിക സമ്മര്‍ദ്ദം
ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും സമ്മര്‍ദ്ദം കാരണമാകുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പിന്നിലുള്ള രക്തഗ്രൂപ്പ് എപ്പോഴും എ രക്തഗ്രൂപ്പാണ്. കാരണം ഇവരില്‍ കോര്‍ട്ടിസോളിന്റെ അളവ് വളരെ കൂടുതലാണ്. ഇവര്‍ക്ക് സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. 

blood

അള്‍സര്‍ 
അള്‍സര്‍ എന്ന അവസ്ഥയില്‍ നിന്ന് നിങ്ങള്‍ ഒ രക്തഗ്രൂപ്പൂകാര്‍ക്ക് വിട്ടു നില്‍ക്കാന്‍ സാധിക്കില്ല. ഇത് ആമാശയത്തിലെയോ മുകളിലെ കുടലിന്റെയോ പാളിയില്‍ വളരുന്ന വേദനാജനകമായ വ്രണങ്ങളാണ്. ഇത്തരം അവസ്ഥയില്‍ രക്തഗ്രൂപ്പ് ഒയില്‍ വരുന്നവര്‍ക്ക് ഈ ഒരു പ്രശ്‌നത്തെ പലപ്പോഴും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ഇത് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതല്ലെങ്കില്‍ പോലും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയുണ്ടാവുന്നുണ്ട്. കാരണം ഇത് മറ്റ് ചില രോഗങ്ങളിലേക്ക് പോവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

പ്രമേഹം 
എ ബി രക്തഗ്രൂപ്പുകളിലുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് . എന്നാല്‍ ഇത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

വയറിലെ ക്യാന്‍സര്‍ 

ക്യാന്‍സര്‍ എന്നത് എപ്പോഴും ആരും പേടിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ നിങ്ങളുടെ രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ A, AB, B എന്നീ രക്തഗ്രൂപ്പുകള്‍ O ഗ്രൂപ്പുകളേക്കാള്‍ അപകടസാധ്യത കൂടുതലുള്ള രക്തഗ്രൂപ്പുകളാണ്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പുകാരില്‍ വയറ്റിലുണ്ടാവുന്ന ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.ഇവരില്‍ വയറ്റില്‍ കാണപ്പെടുന്ന ബാക്ടീരിയയായ എച്ച്.പൈലോറി അണുബാധ കാണപ്പെടുന്നു . ഇത് കൂടാതെ ഇത്തരം ഗ്രൂപ്പുകാരില്‍ വീക്കം, അള്‍സര്‍ എന്നിവക്കുള്ള സാധ്യതയും അല്‍പം കൂടുതലാണ്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ 
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗുരുതരമായ രോഗാവസ്ഥയും ആണ്. എന്നാല്‍ ഇത് ബാധിക്കാന്‍ സാധ്യതയുള്ളവരില്‍ എ, എ ബി അല്ലെങ്കില്‍ ബി ടൈപ്പ് ആളുകള്‍ എപ്പോഴും മുന്നിലാണ്. കാരണം ടൈപ്പ് എ, ബി രക്തഗ്രൂപ്പുകളിലെ ചുവന്ന രക്താണുക്കളുടെ തന്മാത്രകള്‍ നിങ്ങളുടെ കുടലില്‍ എച്ച്. പൈലോറി എന്ന ചില ബാക്ടീരിയക്ക് വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. ഇതും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

 രക്തം കട്ടപിടിക്കുന്ന അവസ്ഥ 
പലപ്പോഴും രക്തം കട്ട പിടിക്കുന്ന അവസ്ഥ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇതില്‍ വെനസ് ത്രോംബോബോളിസം കാലുകളിലുള്ളതുപോലെ ആഴത്തിലുള്ള സിരയില്‍ രക്തം കട്ടപിടിക്കുന്നതാണ് ഈ രോഗാവസ്ഥ. ഇത് ഗുരുതരമായാല്‍ അത് പലപ്പോഴും ശ്വാസകോശത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിനുള്ള സാധ്യത എ, ബി, എബി രക്തമുള്ളവരില്‍ വളരെ കൂടുതലാണ്. 

blood group

മലേറിയ
 മലേറിയ കൊതുക് പരത്തുന്ന ഒരു രോഗാവസ്ഥയാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇത്തരം രോഗാവസ്ഥയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒ രക്തഗ്രൂപ്പുള്ളവരില്‍ മലേറിയ പോലുള്ള അവസ്ഥകള്‍ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഇത്തരം രോഗാവസ്ഥക്ക് കാരണമാകുന്ന പരാന്നഭോജിക്ക് ഒ രക്തഗ്രൂപ്പിന്റെ രക്തകോശങ്ങളില്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കുന്നതിന് സാധിക്കുകയില്ല. 

പ്രത്യുത്പാദന ശേഷി 
പ്രത്യുത്പാദന ശേഷിയും രക്തഗ്രൂപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ ഗര്‍ഭധാരണത്തെക്കുറിച്ച് രക്തഗ്രൂപ്പിന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ അണ്ഡത്തിന്റെ ആരോഗ്യം തിരിച്ചറിയുന്നതിന് ചിലപ്പോള്‍ രക്തഗ്രൂപ്പുകള്‍ സഹായിക്കാം. ഇതില്‍ ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ക്ക് അണ്ഡാരോഗ്യം കൂടുതലാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇവരില്‍ പ്രത്യുത്പാദന ശേഷിയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. 

ആയുര്‍ദൈര്‍ഘ്യം 
ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള അവസ്ഥ കുറവായത് കൊണ്ടാണ് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്ന് പറയുന്നത്. ഇത് കൂടാതെ ഇവരില്‍ ഹൃദയ സംനബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്ന് പറയുന്നത്. 

Latest News

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍ | Iran Shuts Hormuz After Attack On Unauthorised Ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies