Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാനദണ്ഡങ്ങള്‍ മാറ്റിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

Web Desk by Web Desk
Jan 21, 2022, 12:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

സിപിഎം സമ്മേളനങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി, സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 

പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി, 300 ഉം, 400 ഉം 500 ഉം പേര്‍ കൂടുന്നത് കോവിഡിനെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകും. തിരുവനന്തപുരം ജില്ലയിലെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എംഎല്‍എമാര്‍, നൂറുകണക്കിന് പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ക്ക് വ്യാപകമായി കോവിഡ് രോഗം ബാധിച്ചതാണ്.

ആ പരിപാടിയില്‍ പങ്കെടുത്ത നേതാക്കന്മാര്‍ ക്വാറന്റീനില്‍ പോകാതെ, ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് വിതരണം നടത്തുകയാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്തരത്തില്‍ നടത്തിയിട്ടില്ല. എന്തു കോവിഡായാലും തങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തുമെന്ന വാശിയിലാണ് സിപിഎം. ഹോം കെയര്‍ എടുക്കാനാണ് സര്‍ക്കാര്‍ പറയുന്നത്.

വീട്ടില്‍ ചികിത്സയെന്ന് പറഞ്ഞിട്ട്, ആശുപത്രികളിലെ രോഗികളുടെ കണക്ക് വെച്ച് മാനദണ്ഡമുണ്ടാക്കി. ആശുപത്രിയില്‍ പോകേണ്ടെന്നാണ് പോകേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണം ആവശ്യത്തിന് മരുന്നുകളില്ല, സിഎഫ്എല്‍ടിസികള്‍ പോലുമില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. നേരത്തെ എന്തെല്ലാമാണ് നേതാക്കളെ അധിക്ഷേപിച്ചിരുന്നത്.

പാലക്കാട് ഭക്ഷണം പോലുമില്ലാതെ പൊരിവെയിലത്ത് കിടന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ കാണാന്‍ പോയ മൂന്ന് എംപിമാരെയും രണ്ട് എംഎല്‍എമാരെയും പരിഹസിക്കുകയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ തിരുവവനന്തപുരം സമ്മേളനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് അസുഖം വന്നിട്ട്, അതില്‍ പങ്കെടുത്ത നേതാക്കന്മാരെന്തേ ക്വാറന്റീനില്‍ പോകാത്തതെന്ന് വി ഡി സതീശന്‍ ചോദിച്ചു. 

അവര്‍ ബാക്കിയുള്ള ജില്ലാ സമ്മേളനങ്ങളില്‍ പോയി രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് ജനങ്ങളെ ഉപദേശിക്കുന്നത്. സിപിഎം നേതാക്കളും മന്ത്രിമാരും കേരളത്തില്‍ മരണത്തിൻ്റെ  വ്യാപാരികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. കോവിഡ് പടരുന്നത് തടയാന്‍ വകുപ്പ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ReadAlso:

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരി കേസ്; കാസർഗോഡ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ചില വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ

നടൻ ദേവൻ ബി.ജെ.പി. വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ല. കൈവിട്ടുപോയി. ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിദഗ്ധ സമിതി അധ്യക്ഷനുമൊക്കെ എകെജി സെന്ററില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി ചിലര്‍ ഭരണം നിയന്ത്രിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ജില്ലയിലെ ഗുരുതരാവസ്ഥ മനസ്സിലാക്കി കാസര്‍കോട് കളക്ടര്‍ ഇന്നലെ ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് ഇറക്കി.

എന്നാല്‍ മണിക്കൂറുകള്‍ക്കകം കളക്ടറെക്കൊണ്ട് ആ ഉത്തരവ് സിപിഎം പിന്‍വലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത കാണിക്കണമെന്ന് പറയുന്നു. തോന്നുന്ന ജില്ലകളില്‍ തോന്നുന്ന മാനദണ്ഡങ്ങള്‍ വെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ജനങ്ങളെ പരിഹസിക്കലാണ്. കോവിഡ് രോഗബാധ ഇത്രമാത്രം ഉണ്ടാക്കുന്നതിന് പ്രധാനകാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ തൃശൂര്‍ നാലാം സ്ഥാനത്താണ്.

അവിടെ സമ്മേളനം നടത്തുന്നത് നിയമപരമായി ശരിയാണോ?.  സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടിപിആര്‍ അനുസരിച്ചാണെങ്കില്‍ തൃശൂരില്‍ ജില്ലാ സമ്മേളനം നടത്താനാവില്ല. കേന്ദ്രത്തിനെതിരായ പെട്രോള്‍ വില വര്‍ധനവിനെതിരായ സമരത്തില്‍, മുമ്പ് അഞ്ചുപേര്‍ കൂടിയതിന് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

അന്ന് അഞ്ചുപേര്‍ അനുവദനീയമായ കാലത്താണ് കേസെടുത്തത്. ഇപ്പോള്‍ തിരുവാതിര കളിയും ആഘോഷപരിപാടികളും കലാപരിപാടികളും ഒക്കെ നടത്തി സമ്മേളനങ്ങള്‍ പൊടിപൊടിക്കുകയാണ്. സിപിഎമ്മിന് ഒരു മാനദണ്ഡം, മറ്റുള്ളവര്‍ക്ക് വേറെ മാനദണ്ഡം ഇതാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest News

രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; ലൈസൻസ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു | heavy fire in pattom tvm

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

‘BJP എക്ലാസ് മണ്ഡലത്തിൽ ചെലവഴിച്ചത് നാലരക്കോടി വീതം, നടന്നത് വൻതട്ടിപ്പ്’; ഗുരുതര വെളിപ്പെടുത്തലുമായി PC ജോർജ് | bjp-leader-pc-george-serious-revelation-on-party-fund-utilisation

‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies