ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചും ഫാഷന്‍ ഡിസെെനറായ മസാബ ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.ദിവസവും താന്‍ വെറും വയറ്റില്‍ കുടിക്കുന്ന ഒന്നാണ് സെലറി ജ്യൂസ്. ധാരാളം ആരോഗ്യഗുണങ്ങള്‍ സെലറിയ്ക്കുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ദിവസവും താന്‍ വെറും വയറ്റില്‍ കുടിക്കുന്ന ഒന്നാണ് സെലറി ജ്യൂസ്. ധാരാളം ആരോഗ്യഗുണങ്ങള്‍ സെലറിയ്ക്കുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന എപിജെനിന്‍ എന്ന സസ്യ സംയുക്തം സെലറിയില്‍ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തോട് വിടപറയുകയും ചെയ്യുന്നു.
















