Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തടി കുറക്കാന്‍ ഉത്തമം നെഗറ്റീവ് കലോറി ഭക്ഷണം

Web Desk by Web Desk
Nov 18, 2021, 11:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു വലിയ വശമാണ് ഭക്ഷണ ക്രമീകരണം. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച്‌ വേഗത്തില്‍ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്നതാണ്.

നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു നല്ല വഴി. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി വളരെ കുറവാണ്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, അവയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നിങ്ങളുടെ ശരീരത്തില്‍ നിന്ന് കത്തിക്കാന്‍ സഹായിക്കുന്നു.

എന്താണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍….

അസാധാരണമായ തോതില്‍ കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങള്‍. പോഷകങ്ങളും ഉള്ളവയാണ് ഇവ. ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ ശരീരം പതിവിലും കൂടുതല്‍ കലോറി കത്തിക്കുന്നു. അതിനാല്‍, അധിക കലോറികള്‍ ശരീരത്തില്‍ ചേര്‍ക്കുന്നത് ഒഴിവാകുന്നു. നേരെമറിച്ച്‌ ഒരാള്‍ ശൂന്യമായ കലോറി ഭക്ഷണങ്ങളായ ജങ്ക് ഫുഡ്, പഞ്ചസാര ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഭാരം വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ഫൈബറും വെള്ളവും അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി വളരെ കുറവാണ്. അവയുടെ ദഹനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇത്തരം കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.

ശൂന്യമായ കലോറി ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നെഗറ്റീവ് കലോറി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും നല്‍കുന്നു. തടി കുറയ്ക്കാനുള്ള ഡയറ്റില്‍ ഒട്ടും പേടി കൂടാതെ നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കാം. ന്യൂട്രീഷനിസ്റ്റുകളുടെ അഭിപ്രായത്തില്‍ നെഗറ്റീവ് കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തിന് ദൈനംദിന പോഷകങ്ങള്‍ നല്‍കുകയും ആവശ്യമായ കലോറിയുടെ അളവില്‍ വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

എല്ലായ്‌പ്പോഴും രുചികരമായ മുന്തിരിയില്‍ കലോറി വളരെ കുറവാണ്. ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ. കാര്‍ബോഹൈഡ്രേറ്റും ഇതില്‍ വളരെ കുറവാണ്, അതിനാല്‍ പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ഭക്ഷണണമാണ്.കടും നിറത്തിലുള്ള തക്കാളികള്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. നൂറു ഗ്രാം തക്കാളിയില്‍ വെറും 18 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആന്റിഓക്സിഡന്റ് ലൈകോപീന്‍ സ്വഭാവം അവയെ ഉപാപചയ പ്രവര്‍ത്തനങ്ങളിലും മികച്ചതാക്കുന്നു.

100 ഗ്രാം നാരങ്ങയില്‍ 29 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ നാരങ്ങ വെള്ളം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും അനുയോജ്യമായ ആന്റിഓക്സിഡന്റ് ബൂസ്റ്റായി വര്‍ത്തിക്കുകയും ചെയ്യുന്നു.ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് സെലറി സ്മൂത്തികള്‍ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു സെലറി സ്മൂത്തി കഴിക്കുന്നത് നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയുമില്ല.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

‘നാര്‍ക്കോട്ടിക് ബിസിനസ്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’: പോലീസിന്റെ TOOFAN WARRIOR ആയി മോഹന്‍ലാല്‍; ഇനി മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം

വന്ദേമാതരം പാടിയില്ല പകരം തമിഴ് തായ് വാഴ്ത്ത് പാടി: തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരള ത്തിന്റെ നീക്കം തടയുമെന്ന് നയപ്രഖ്യാപനം

PM ശ്രീ പദ്ധതി: തമ്മിലടിച്ച് എല്‍.ഡി.എഫും യു.ഡി.എഫും; ഊറിച്ചിരിച്ച് എന്‍.ഡി.എ; കേരളത്തിന്റെ നീക്കം ഇനി എങ്ങനെ ?

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies