Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹെർബൽ ടീയുടെ ആരോഗ്യ ഗുണങ്ങൾ?

Web Desk by Web Desk
Oct 26, 2021, 07:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ചായയും കാപ്പിയും ആരോഗ്യത്തിന് നല്ലതല്ലെന്നു പറയും. എന്നാല്‍ ഹെര്‍ബര്‍ ടീയെ ഈ ഗണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താം. ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്.  വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന എന്നിവ തടയാൻ ഹെർബൽ ടീയ്ക്ക് സാധിക്കും.

ui

ഹെർബൽ ടീ രുചികരമായത്  മാത്രമല്ല ആരോഗ്യകരവുമാണ്. കൂടാതെ, മികച്ച ഔഷധ ഗുണങ്ങളുണ്ട്. ഹെർബൽ ടീയിൽ ജൈവശാസ്ത്രപരമായി സജീവമായ പദാർത്ഥങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് പ്രായത്തിലും ആരോഗ്യപരമായ അവസ്ഥയിലും അവ എടുക്കാൻ ശുപാർശ ചെയ്യുന്നു.നാഡീ, ഹൃദയ സിസ്റ്റങ്ങളുടെ തകരാറുകൾ ഉള്ളവർക്കും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും കഫീൻ ദോഷകരമാണ്. ഏത് പ്രായത്തിലുമുള്ള കുട്ടികൾക്ക് ഹെർബൽ ടീ നൽകാം.എന്തുതന്നെയായാലും ഏതൊരാൾക്കും ഉന്മേഷം പകരുന്നതും ദിവസത്തെ കൂടുതൽ മികച്ചതാക്കി മാറ്റാൻ വഴിയൊരുക്കുന്നതുമായ ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണിത്.

ഈ കോവി‍ഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഹെർബൽ ചായകൾ പരിചയപ്പെടാം..

ഒന്ന്…

ജലദോഷവും ചുമയും നീക്കാന്‍ ഉത്തമമാണ് ഇ‍ഞ്ചി ചായ. ഇഞ്ചിയിലെ ജിഞ്ചറോൾസ് എന്ന സംയുക്തം അണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു. ഇഞ്ചി ചായ വയറ്റിലെ അസ്വസ്ഥതകളെയും സുഖപ്പെടുത്തുന്നു. വയറ്റിലെ അസ്വസ്ഥകൾ ലഘൂകരിക്കാന്‍ ഇഞ്ചി, കറുവപ്പട്ട എന്നിവ ചേർത്ത ചായ ദിവസവും കുടിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, അര ടീസ്പൂണ്‍ തേന്‍, 2 ഗ്രാമ്പൂ, ഒരു കഷ്ണം കറുവപ്പട്ട, ഓറഞ്ചിന്റെ ചെറിയ തൊലി എന്നിവ ആവശ്യമാണ്. വെള്ളം തിളപ്പിച്ച് എല്ലാ ചേരുവകളും ഇടുക. വെള്ളം തിളച്ചു കഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം ചൂടോടെ കുടിക്കാം.

ty

രണ്ട്…

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് നാരങ്ങ, കുരുമുളക് എന്നിവ ചേര്‍ത്ത ഹെർബൽ ചായ. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ഇത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഒപ്പം സന്ധി വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു.ഒരു നാരങ്ങയുടെ നീര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, ഒന്നര ടീസ്പൂണ്‍ തേന്‍ എന്നിവ ആവശ്യമാണ്. കുരുമുളകും മഞ്ഞളും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര്, തേന്‍ എന്നിവ ചേർത്ത് ഇളക്കുക. ശേഷം വെള്ളം തിളച്ചു കഴിഞ്ഞാൽ അരിച്ചെടുക്കുക. ശേഷം ചൂടോടെ കുടിക്കാം.

 

g

============================================================================

വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…

Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 

Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive 

Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm 

Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

 

Latest News

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

‘നാര്‍ക്കോട്ടിക് ബിസിനസ്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’: പോലീസിന്റെ TOOFAN WARRIOR ആയി മോഹന്‍ലാല്‍; ഇനി മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം

വന്ദേമാതരം പാടിയില്ല പകരം തമിഴ് തായ് വാഴ്ത്ത് പാടി: തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരള ത്തിന്റെ നീക്കം തടയുമെന്ന് നയപ്രഖ്യാപനം

PM ശ്രീ പദ്ധതി: തമ്മിലടിച്ച് എല്‍.ഡി.എഫും യു.ഡി.എഫും; ഊറിച്ചിരിച്ച് എന്‍.ഡി.എ; കേരളത്തിന്റെ നീക്കം ഇനി എങ്ങനെ ?

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies