ലണ്ടന്‍: ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സിന് കുത്തേറ്റു. ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.
സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണ കുത്തേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
69 വയസ്സുകാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്.